മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജാഗരണ്‍ കാംപെയിനിന്റെ എടത്ത നാട്ടുകര മേഖലാ തല ഉദ്ഘാടനം മുണ്ടക്കുന്ന് യൂണിറ്റില്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് കെ.ടി ജഫീര്‍ അധ്യക്ഷനായി. മേഖ ല മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഷാനവാസ്, സെക്രട്ടറി അന്‍വര്‍ മാസ്റ്റര്‍, നേതാക്കളായ ഉണ്ണീന്‍ വാപ്പു മാസ്റ്റര്‍, പി.നൗഷാദ്, സുല്‍ഫിക്കറലി പടുവന്‍പാടന്‍, സി.മുഹമ്മദാലി മാസ്റ്റര്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, സി.ഷൗക്കത്തലി, നിജാസ് ഒതുക്കുംപുറത്ത്, നസിം തയ്യില്‍, ഉമ്മര്‍ കൂമഞ്ചിരി, കബീര്‍ തയ്യില്‍, സി.ഷിഹാബുദ്ദീന്, പി.ഷാമില്‍, സി.മന്‍സൂര്‍, കെ.പി അമന്, സി.ലുക്മാന്, കെ.ഷറഫുദ്ദീന്, ഷമീര്‍ കല്ലായി, വി.പി നിഷിദ് തുടങ്ങിയവ ര്‍ സംസാരിച്ചു.
