ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡ്: മൂന്ന് മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
മണ്ണാര്‍ക്കാട് : ഒരേ നമ്പര്‍ ഉള്ള വോട്ടര്‍ ഐ ഡി കാര്‍ഡ് പല വോട്ടര്‍മാര്‍ക്കും നല്‍കി യെന്ന പ്രശ്നത്തിന് മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീ ഷന്‍. ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത…
നിരോധിത ലഹരി വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു
തച്ചമ്പാറ: നിരോധിത ലഹരി വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്‌ഘാടനം ചെയ്‌തു. പി.എം. സഫീർ അധ്യക്ഷനായി. വിദ്യാർത്ഥിക ളെയും, രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു വിപുലമായ ബോധവത്കരണ സെമിനാർ നട ത്തും. വിവിധ മേഖലകൾ കേന്ദ്രീകരിച്ചു ജനകീയ നിരീക്ഷണ സംഘങ്ങളെ…
അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന് 10 കോടി രൂപ അനുവദിച്ചു
മണ്ണാര്‍ക്കാട് : അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്ന തിനായി സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.…
റിസാനായി കൈകോര്‍ത്ത് കാട്ടുകുളം എ.എല്‍.പി. സ്‌കൂള്‍, ചികിത്സാ ധനസഹായം കൈമാറി
അലനല്ലൂര്‍ : ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹൃദ്രോഗ ചികിത്സക്കായി കാട്ടുകുളം എ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തു. അലനല്ലൂര്‍ പള്ളി ക്കുന്ന് കൂമഞ്ചിറ ചിറക്കല്‍ നഗറില്‍ ചേലാക്കോടന്‍ ഷമീറിന്റെ മകന്‍ റിസാനുവേ ണ്ടിയാണ് സഹപാഠികളും അധ്യാപകരുമെല്ലാം മുന്നിട്ടിറങ്ങിയത്. ജന്‍മനായുള്ള ഹൃദ്രോഗം…
മണ്ണാര്‍ക്കാട് പൂരം കൊടിയേറി
മണ്ണാര്‍ക്കാട് : പ്രസിദ്ധമായ മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി. നാടും നഗരവും ഉത്സവ ആവേശത്തിലേക്ക്. ഒഴുകിയെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍ കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ശ്രേയസ് നമ്പൂതിരി…
ചളവ ജനജാഗ്രതാസമിതി സമരപ്രഖ്യാപന സമ്മേളനം നടത്തി
അലനല്ലൂര്‍: ലഹരിക്കെതിരെ ചളവ ജനജാഗ്രതാ സമിതി നടത്തിവരുന്ന വിവിധ പ്രവ ര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത സാമുദായിക സംഘടന കള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, പാലിയേറ്റീവ് ,ചാരിറ്റി കൂട്ടായ്മ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ ചളവ സ്‌കൂളില്‍ വെച്ച് സമരപ്രഖ്യാപന…
വോം പൂരപ്പൊലിമ സ്റ്റാള്‍ പൂരനഗരിയില്‍ തുറന്നു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് നടത്തുന്ന പൂരപ്പൊലിമയ്ക്ക് തുടക്കമായി. ക്വിസ് മത്സരം, ഇന്റലിജന്‍സ് കോര്‍ണര്‍, സുയ്പ്മുക്ക്, ലൈവ് ക്വിസ്, അടിക്കുറിപ്പ് മത്സരം, പൂരം ഫോട്ടോഗ്രാഫി എന്നിങ്ങനെ സൗജന്യമായി പങ്കെടുക്കാവുന്ന നിരവധി മത്സരങ്ങളും വിജയികള്‍ക്ക് സമ്മാനങ്ങളുമൊരുക്കിയാണ് വോയ്‌സ് ഓഫ്…
മുണ്ടക്കുന്നില്‍ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
അലനല്ലൂര്‍ : പാലക്കാട് നെഹ്‌റു യുവകേന്ദ്രയും, അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ യുടെയും മുണ്ടക്കുന്ന് ന്യൂഫിനിക്‌സ് ക്ലബ്ബും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. മുണ്ടക്കുന്ന് അംഗനവാടിയില്‍ നടന്ന ആഘോഷം കവയത്രി സീനത്ത് അലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പ്ഞ്ചായത്ത് പ്രസിഡന്റ് സജ്‌ന…
മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കണം: വിസ്ഡം റമദാന്‍ വിജ്ഞാന വേദി
അലനല്ലൂര്‍: വര്‍ഗീയ ചിന്തകളും വംശീയതയും വര്‍ധിച്ച് വരുന്ന ലോകത്ത് മാനവികത യുടെ സന്ദേശം പ്രചരിപ്പിക്കാന്‍ വിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് പ്രചോദനമാകണ മെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പളള എം. ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച റമദാന്‍ വിജ്ഞാന…
ലഹരിക്കെതിരെ മണ്ണാര്‍ക്കാട് ഒറ്റക്കെട്ട്; മൂവിന്റെ ആദ്യയോഗത്തില്‍ വന്‍പങ്കാളിത്തം, ആക്ഷന്‍ പ്ലാന്‍ കരട് തയാര്‍
മണ്ണാര്‍ക്കാട് : നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുകയെ ന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് രൂപീകരിച്ച മൂവ് കൂട്ടായ്മയുടെ ആദ്യയോഗത്തില്‍ സമൂ ഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നാനൂറിലധികം പേര്‍ പങ്കെടുത്തു. മൂവിന്റെ ആക്ഷന്‍ പ്ലാനിന്റെ കരട് യോഗത്തില്‍ അവതരിപ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍, ലഹരികേസുകളില്‍…