വടംവലിക്കിടെ തര്‍ക്കം;വീട്ടില്‍ കയറി ആക്രമിച്ചു

മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി പുല്ലിശ്ശേരിയില്‍ വടംവലിക്കിടെയുണ്ടായ വാക്ക് തര്‍ക്കം വീട്ടില്‍ക്കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചു. പരുക്കേറ്റ പുല്ലിശ്ശേരി നരിയങ്ങോടന്‍ റഫ്‌നാസിനെ താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിന്റെ ബന്ധു നരിയങ്ങോടന്‍ ഹമീദിന്റെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഹമീദിന്റെ ഭാര്യ സക്കീന,സക്കീനയുടെ സഹോദരി റംല എന്നിവരെയും സംഘം ആക്രമിച്ചതായി…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് പുതിയ യൂണിറ്റ് രൂപീകരിക്കും

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകേപന സമിതി മണ്ണാര്‍ ക്കാട്ട് പുതിയ യൂണിറ്റ് രൂപീകരിക്കുന്നതായി ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടന രൂപീകരണ നേതാവും ഭരണഘടന കമ്മിറ്റി അംഗവുമായ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ട റി കെ ഹസ്സന്‍കോയ രക്ഷാധികാരിയും മുന്‍…

എം.എ അസീസ് സാഹിബ് സ്മാരക പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് 2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ നാലു ലക്ഷം രൂപ ചെലവഴിച്ച് പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂ ളിന് നിര്‍മിച്ച എം.എ അസീസ് സാഹിബ് സ്മാരക പ്രവേശന കവാ ടത്തിന്റെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വ ഹിച്ചു. ഗ്രാമപഞ്ചായത്ത്…

കേരളത്തിന് കരുത്തേകാന്‍ കോട്ടോപ്പാടത്തിന്റെ സന്‍ജിദ്

അലനല്ലൂര്‍:കോട്ടോപ്പാടത്തുകാരുടെ കാല്‍പന്ത് ആവേശം ദേശീയ തലത്തിലേക്ക്.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളിന്റെ അഭിമാനമായി പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ത്ഥി സന്‍ജിദിന് അണ്ടര്‍ 19 ദേശീയ ടീമിലേക്ക് പ്രവേശനം.അലനല്ലൂര്‍ പനക്കത്തോടന്‍ അബ്ദുല്‍മജീദിന്റെയും റജീനയുടെയും മകനായ പി.സന്‍ജിദിനാണ് 23 ന് അന്തമാനിലെ…

തൊഴില്‍ നിയമം ലംഘിച്ചതിന് 52 സ്ഥാപനങ്ങള്‍ക്ക് പിഴ

മണ്ണാര്‍ക്കാട്:തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മണ്ണാര്‍ക്കാട് താലൂ ക്കിലെ 52 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.മണ്ണാര്‍ക്കാട് അസി.ലേബ ര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘ നങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് പിഴ വിധിച്ചത്. 52 സ്ഥാപനങ്ങള്‍ ആകെ…

പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് ഇന്ന് തുടങ്ങും

മണ്ണാര്‍ക്കാട്:പെന്‍ഷന്‍ മസ്റ്ററിംഗിനായി മണ്ണാര്‍ക്കാട് നഗരസഭ സം ഘടിപ്പിക്കുന്ന വാര്‍ഡ് തല ക്യാമ്പുകള്‍ ഇന്ന് തുടങ്ങുമെന്ന് സെക്ര ട്ടറി അറിയിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണ ഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി നവംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാ നത്തില്‍ അക്ഷയ…

ഇശാഅത്തുസ്സുന്നഃ ഫെസ്റ്റ് പ്രഖ്യാപിച്ചു

കോട്ടോപ്പാടം : കോട്ടോപ്പാടം ഇശാഅത്തുസ്സുന്നഃ ദർസ് വിദ്യാർത്ഥി സംഘടനയായ ഇശാഅത്തുസ്സുന്നഃ സ്റ്റുഡന്റ്സ് അസോസിയേഷൻ ഫെസ്റ്റ് ‘എനർജൈസിയോ 2020’ പ്രഖ്യാപനവും ലോഗോ പ്രകാശ നവും ഉസ്താദ് സൈനുദ്ദീൻ കാമിൽ സഖാഫി പയ്യനടം നിർവ്വഹിച്ചു. 2020 ജനുവരി 10,11,12 തിയ്യതികളിലാണ് ഫെസ്റ്റ് നടക്കുന്നത്. സയ്യിദ്…

കാരാകുറിശ്ശിയില്‍ കേരളോത്സവത്തിന് സമാപനമായി

കാരാകുറിശ്ശി: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാ പനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മജീദ് അധ്യക്ഷത വഹിച്ചു. കേരളോ ത്സവത്തില്‍ ഒന്നാം സ്ഥാനം കാവിന്‍പടി എയിംസ് കലാ കായിക വേദിയും…

സഹകരണ വാരാഘോഷം; താലൂക്ക്തല പരിപാടികള്‍ക്ക്‌ നാളെ സമാപനം

മണ്ണാര്‍ക്കാട്:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃ ത്വത്തില്‍ കഴിഞ്ഞ 16 മുതല്‍ തുടങ്ങിയ താലൂക്ക്തല ആഘോഷ പരിപാടികള്‍ നാളെ സമാപിക്കും.ക്വിസ്,ഫുട്‌ബോള്‍ മത്സരങ്ങള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവയാണ് ആഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സഹകരണ ബാങ്ക്…

കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ഹുസൈന്‍ കോളശ്ശേരി രാജി വെച്ചു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവി യില്‍ നിന്നും ഹുസൈന്‍ കോളശ്ശേരി രാജി വെച്ചു.യുഡിഎഫ് മുന്നണി ധാരണപ്രകാരമാണ് രാജി.പ്രസിഡന്റ് സ്ഥാനംനാല് വര്‍ഷം ലീഗിനും ഒരു വര്‍ഷം കോണ്‍ഗ്രസിനും എന്നതാണ് മുന്നണി ധാരണ.ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കോണ്‍ഗ്രസിലെ കെ പി ഹംസയാണ് പ്രസിഡന്റ്…

error: Content is protected !!