വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് കെ.എസ്.ഇ.ബി.

മണ്ണാര്‍ക്കാട് : നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ.എസ്. ഇ.ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോ മുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോ ക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള…

അങ്കണപ്പൂമഴ; കണ്ടും കേട്ടും പഠിക്കാന്‍ അങ്കണവാടി കൈപ്പുസ്തകം ഇനി ഡിജിറ്റല്‍ രൂപത്തില്‍

മണ്ണാര്‍ക്കാട് : അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസ ത്തിന് ഊന്നല്‍ നല്‍കി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈ പുസ്തകം ‘അങ്കണ പൂമഴ’ പരിഷ്‌കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്…

പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

കാഞ്ഞിരപ്പുഴ: പൂഞ്ചോല മാന്തോന്നിയില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. വന ത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഇന്നലെ രാത്രിയില്‍ ജഡം കണ്ടെ ത്തിയത്. ഏകദേശം അഞ്ചു വയസ് പ്രായം മതിക്കുന്ന പുലിയുടെ ജഡത്തിന് മൂന്ന് ദിവ സത്തെ പഴക്കം കണക്കാക്കുന്നു. വിവരമറിഞ്ഞ് വനപാലകര്‍…

മെത്താഫെറ്റമിനുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി. പി.സുഹൈല്‍ (27) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 17.42 ഗ്രാം മെത്താഫെ റ്റമിന്‍ കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് സംഭവം.ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ…

സൗദിയിലെ ‘സുല്‍ത്താന്റെ’ ഇത്തവണത്തെ പെരുന്നാള്‍ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട് : ഏറെ ഇഷ്ടമുള്ള കേരളത്തില്‍ പെരുന്നാളുകൂടുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സൗദിപൗരനായ സുല്‍ത്താന്‍. മുറിമലയാളത്തില്‍ നാട്ടുകാരാട് കുശലംപറഞ്ഞ് അവര്‍ക്കൊപ്പം ചായക്കടയിലിരുന്ന് ചായകുടിച്ചും സ്‌കൂട്ടറില്‍ നാടു ചുറ്റിയും മലയാളത്തിന്റെ മരുമകനായ സുല്‍ത്താന്‍ മുഹമ്മദ് അല്‍മുത്ലഖ് (38) അവ ധിക്കാലത്തെ ആഘോഷമാക്കുകയാണ്. മണ്ണാര്‍ക്കാട് തെങ്കര…

കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊടക്കാട് റേഷന്‍ കടയ്ക്ക് സമീപമുള്ള പഞ്ചര്‍ കടയിലെ ജീവനക്കാരനും ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയുമായ മോഹനന്‍ (36) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കൊ ടക്കാട് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.…

ഓണത്തിന് വിളവെടുക്കാന്‍ ഗ്രോബാഗില്‍ പച്ചക്കറികൃഷി

അലനല്ലൂര്‍ : ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പച്ചക്കറി കൃഷി തുടങ്ങി. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ഇരുനൂറോളം ഗ്രോബാഗുകളിലായാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലേതു പോലെ സ്‌കൂള്‍വളപ്പില്‍ പച്ചക്കറി തോട്ടം ഒരുക്കിയതിന് പുറ മെയാണിത്. കഴിഞ്ഞവര്‍ഷം…

ഡോക്ടറേറ്റ് ലഭിച്ചു

മണ്ണാര്‍ക്കാട്: കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ഡോക്ട റേറ്റ് നേടി പി.സുരേഷ് ബാബു. പൊറ്റശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനും മണ്ണാര്‍ക്കാട് പുല്ലിശ്ശേരി സംസ്‌കൃതിയില്‍ താമസക്കാര നുമാണ്. നേരത്തെ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കല്‍:അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ നല്‍കാം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിനൊപ്പം പട്ടികയിലെ ഇരട്ടിപ്പ,് സ്ഥിരതാമസമില്ലാത്തവര്‍, മരണപ്പെട്ടവര്‍ എന്നി വരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ്…

പരീക്ഷാ വിജയികളെ അനുമോദിച്ചു

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളിലെ എപ്ലസ് വിജയികളെ അനുമോദി ച്ചു. പി.എസ്.സി. സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിര പ്പുഴ പാലാംപട്ട സ്വദേശിയ അരുണ്‍ സുന്ദറിനെ ആദരിച്ചു. വിജയോത്സവം…

error: Content is protected !!