മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടു, അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ച് നീക്കി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ആയുര്‍വേദ ആശുപത്രിക്ക് സമീപം മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരംമുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മണ ലടി ആയുര്‍വേദ ആശുപത്രിക്ക് സമീപത്ത് ഇന്നലെ പുലര്‍ച്ചെ…

കനത്തമഴയില്‍ കുന്തിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു

മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍ ജലനിരപ്പുയര്‍ന്ന കുന്തിപ്പുഴ ഇരുകരമുട്ടി ഒഴുകി. ചൊവ്വാഴ്ച രാത്രിയിലാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ജലനിരപ്പ് ക്രമാതീതമാ യുയര്‍ന്ന് പാലത്തിന്റെ തൊട്ടുതാഴെവരെയെത്തി. ചൊവ്വാഴ്ച പകല്‍ മുഴുവനും വൈകീ ട്ടും കനത്തമഴയാണ് മണ്ണാര്‍ക്കാട് മേഖലയിലും സൈലന്റ് വാലി നിരകളിലും പെയ്തത്. ദിവസങ്ങളായുള്ള മഴയില്‍…

മിനിസിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതിലിടിഞ്ഞു

മണ്ണാര്‍ക്കാട്: കഴിഞ്ഞദിവസത്തെ കനത്തമഴയെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മിനിസിവില്‍ സ്റ്റേഷന്‍ വളപ്പിലെ മതില്‍ ഇടിഞ്ഞുവീണു. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. സിവില്‍സ്റ്റേഷന്‍ വളപ്പിന് പിന്നിലായി എക്സൈസ് റെയ്ഞ്ച് ഓഫീസിനോടു ചേര്‍ന്നുള്ള ഒന്നരയാള്‍ പൊക്കത്തിലുള്ള പഴയ മതിലാണ് നിലംപതിച്ചത്. മതിലിന്…

മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര  തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരു കയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. കാലവർഷക്കെടുതി സംബന്ധിച്ചു ജില്ലാകളക്ടർമാരുടെ അവലോകന…

ശക്തമായ മഴ: എട്ടു ജില്ലകളിൽ ഇന്ന്(26 ജൂൺ) ഓറഞ്ച് അലർട്ട് 

പാലക്കാട്: അതിശക്തമായ മഴ സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂൺ 26) തിരുവനന്തപുരം,  പത്തനംതിട്ട, എറണാകുളം,  ഇടുക്കി, കോഴിക്കോട്,  വയനാട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ,  കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. നാളെ (ജൂൺ 27)…

ജൈവകാര്‍ഷിക മിഷന്‍ പദ്ധതി:പഞ്ചായത്തുകള്‍ തോറും കമ്മറ്റി രൂപീകരിക്കുന്നു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളിലും ജൈവകാര്‍ഷിക മിഷന്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കൃഷിവകുപ്പ്. കര്‍ഷകനേയും കാര്‍ഷികമേഖലയേയും സംരക്ഷിക്കാന്‍ വിത്തു മുതല്‍ വിപണി വരെ ഒരുക്കും. കൃഷിവകുപ്പ് മുഖേനയുള്ള പദ്ധതിയ്ക്ക് ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി)യാണ് നേതൃത്വം നല്‍കുന്നത്. ജൈവകൃഷിയിലൂടെ നല്ല ഭക്ഷണവും…

തെങ്കരയില്‍ മരം റോഡിലേക്ക് വീണു

തെങ്കര: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ജംങ്ഷന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. വാഹനഗതാഗതത്തിന് ബുദ്ധിമുട്ടായി. വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോടന്‍ ഇടപെട്ട് മരം റോഡില്‍ നിന്നും നീക്കം ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയായി രുന്നു സംഭവം. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത്…

മഴകാരണം ടാറിങ്ങ് മുടങ്ങി, അട്ടപ്പാടി റോഡില്‍ യാത്രാക്ലേശകരം

മണ്ണാര്‍ക്കാട് : നവീകരണം നടക്കുന്ന മണ്ണാര്‍ക്കാട് ചിന്നത്തടാകം റോ ഡില്‍ മഴകാരണം ടാറിങ് നിര്‍ത്തിവെച്ചതോടെ നെല്ലിപ്പുഴമുതല്‍ ആനമൂളിവരെ യാത്രാക്ലേശം രൂക്ഷം. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചെളിയും പൂര്‍ത്തിയാകാത്ത കലുങ്കുക ളുമൊക്കെ വാഹന യാത്രക്കാരെ വലയ്ക്കുന്നതായാണ് ആക്ഷേപം. ആദ്യഘട്ട ടാറി ങ്ങിനാ യി…

പത്തിരിപ്പാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥികളെ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കണ്ടെത്തി

മങ്കര : പത്തിരിപ്പാലയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍തികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തിയതായി മങ്കര പൊലിസ് പറഞ്ഞു. തിങ്ക ളാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായി രുന്നു വിദ്യാര്‍ഥികള്‍. സ്‌കൂളില്‍ പോകാതെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍…

മുണ്ടക്കുന്ന് ഗ്രാമത്തിലെ മരണങ്ങള്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ വ്യത്യസ്ത ദിവസങ്ങളായി രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ ഡോക്ടര്‍മാരുള്‍പ്പെട്ട ആരോഗ്യവിഭാഗം ഗ്രാമത്തില്‍ സന്ദര്‍ ശനം നടത്തി. കുറച്ചുപേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഏഴോളം പേരെ താലൂക്ക്…

error: Content is protected !!