വട്ടമണ്ണപ്പുറം അണ്ടികുണ്ട് ചളവ റോഡ് നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍ : വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലുള്‍പ്പെടുത്തി നവീകരിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണ്ടിക്കുണ്ട് ചളവ റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനവാസ് അധ്യക്ഷനായി. വാര്‍ഡ് മെ മ്പര്‍ അലി മഠത്തൊടി, സിബ്ഹത്തുള്ള മഠത്തൊടി, കെ.ടി ഹംസപ്പ,…
ബജറ്റ് അവതരണം നേരില്‍കണ്ട് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍
മണ്ണാര്‍ക്കാട് : ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയിലെത്തി നേരി ല്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോ ളജിലെ സാമ്പത്തികശാസ്ത്രം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍. നാലുവര്‍ഷ ബിരുദപദ്ധ തിയുടെ ഭാഗമായാണ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.എ. സാമ്പത്തിക ശാസ്ത്രത്തി…
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്
പട്ടാമ്പി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ഇന്ത്യ യ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വ കുപ്പ് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം…
അലനല്ലൂരിന് ചന്തംചാര്‍ത്തി അയ്യപ്പന്‍കാവില്‍ താലപ്പൊലി
അലനല്ലൂര്‍: അലനല്ലൂരിനെ ആവേശത്തിലാറാടിച്ച് നെന്മിനിപ്പുറത്ത് അയ്യപ്പന്‍കാവില്‍ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. വാദ്യവിസ്മയങ്ങളും വര്‍ണകാഴ്ചകളും നാടി ന്റെ ഉത്സവത്തിന് പൊലിമയേകി. ഉരുകിയൊലിച്ച മകരച്ചൂടിനെയും വകവെയ്ക്കാതെ പൂരംകാണാന്‍ നാടാകെ കാവിലെത്തി. കാത്തിരുന്ന പൂരം കണ്മുന്നില്കണ്ട നിര്വൃ തിയിലായിരുന്നു അലനല്ലൂര്‍. ഉത്സവകാഴ്ചകളുടെ തനിമയെല്ലാം ചേര്‍ത്ത സുന്ദരമായ…
ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പരിക്കേറ്റനിലയില്‍ ഭര്‍ത്താവും ആശുപത്രിയില്‍
പാലക്കാട് : ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തോലനൂര്‍ സ്വദേശി ചന്ദ്രിക (53)യെയാണ് ഭര്‍ത്താവ് രാജന് കൊലപ്പെടുത്തിയത്. രാജനെയും പരിക്കുക ളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ യായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലിസ് നല്കുന്ന പ്രാഥമിക…
നയന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്: അലനല്ലൂര്‍ ജേതാക്കള്‍
തിരുവിഴാംകുന്ന് : മണ്ണാര്‍ക്കാട് സബ്ജില്ലാതല എല്‍.പി. സ്കൂളുകളുടെ നയന്‍സ് ഫുട് ബോള്‍ ടൂര്‍ണമെന്റില്‍ അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍ ജേതാക്കളായി. വാശി യേറിയ ഫൈനല്‍മത്സരത്തില്‍ മുറിയക്കണ്ണി എ.എല്‍.പി. സ്കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂള്‍ മൈതാനത്താണ് മത്സരം നടന്നത്. വിജയികള്‍ക്കുള്ള…
ഹൈടെക് ഫാമിങ്ങിന്റെ അനന്തസാധ്യത പരിചയപ്പെടുത്തി നാച്യുറ- 25
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 ന്റെ മൂന്നാം ദിവസം സംഘടിപ്പിച്ച അഗ്രി യൂത്ത് സമ്മിറ്റ് ശ്രദ്ധേയമായി. ഹൈടെക് ഫാമിങ് എന്ന വിഷയത്തിലാണ് യൂത്ത് സമ്മിറ്റ് സംഘടിപ്പി ച്ചത്. പരിമിതമായ…
മൊബൈല്‍ ടവര്‍ നിര്‍മാണത്തില്‍ നിന്നും പിന്മാറണമെന്ന്
മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചോമേരിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപി ക്കുന്നതില്‍ നിന്നും പിന്മാറണമെന്ന ആവശ്യമായി ചോമേരി മൊബൈല്‍ ആക്ഷന്‍ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രതിഷേധ യോഗം ചേ രുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 270 ഓളം കുടുംബങ്ങള്‍…
പ്രതിഷ്ഠാദിന- നിറമാല മഹോത്സവം ആഘോഷിച്ചു
അലനല്ലൂര്‍ : പ്രസിദ്ധമായ മാളിക്കുന്ന ഞെറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പ്രതി ഷ്ഠാദിന നിറമാല മഹോത്സവം ആഘോഷിച്ചു. ഇന്നലെ രാവിലെ ഗണപതിഹോമത്തോ ടെ ചടങ്ങുകള്‍ തുടങ്ങി.ഉഷ പൂജക്ക് ശേഷം കാഴ്ചശീവേലിയുണ്ടായി. നിറപറയെടുപ്പ്, ഉച്ചപൂജ, അന്നദാനം എന്നിവയും നടന്നു. വൈകിട്ട് ഗജവീരന്റെ അകമ്പടിയോടെ കാഴ്ചശീവേലിയുണ്ടായി.…
പെന്‍ഷനേഴ്സ് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന് തുടങ്ങി
കോട്ടോപ്പാടം: അവകാശ സംരക്ഷണത്തോടൊപ്പം അറിവും അനുഭവ സമ്പത്തും സാമൂഹ്യ സേവനത്തിനും രാജ്യനന്മക്കും വേണ്ടി വിനിയോഗിക്കുകയെന്ന സന്ദേശ വുമായി കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് മെമ്പര്‍ഷിപ്പ് കാംപെയിന് തുടക്ക മായി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് കാംപെയിന് മുതിര്‍ന്ന പെന്‍ഷനര്‍ അക്കര അബ്ദുല്‍…