മണ്ണാര്‍ക്കാട് : ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചോമേരിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപി ക്കുന്നതില്‍ നിന്നും പിന്മാറണമെന്ന ആവശ്യമായി ചോമേരി മൊബൈല്‍ ആക്ഷന്‍ കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രതിഷേധ യോഗം ചേ രുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 270 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ചോമേരിയെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
