പാലക്കാട് : ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തോലനൂര്‍ സ്വദേശി ചന്ദ്രിക (53)യെയാണ് ഭര്‍ത്താവ് രാജന് കൊലപ്പെടുത്തിയത്. രാജനെയും പരിക്കുക ളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ യായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലിസ് നല്കുന്ന പ്രാഥമിക വിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പൊലിസ് പറയുന്നു. അതേസമയം രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തി യശേഷം സ്വയം മുറിവേല്പ്പിച്ചതാകാമെന്നാണ് പൊലിസ് നല്കുന്ന പ്രാഥമിക വിവ രം. സംഭവത്തില്‍ അന്വേഷണം തുടങ്ങി. രണ്ടാഴ്ച മുമ്പാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
