അലനല്ലൂര്‍ : വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലുള്‍പ്പെടുത്തി നവീകരിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണ്ടിക്കുണ്ട് ചളവ റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാനവാസ് അധ്യക്ഷനായി. വാര്‍ഡ് മെ മ്പര്‍ അലി മഠത്തൊടി, സിബ്ഹത്തുള്ള മഠത്തൊടി, കെ.ടി ഹംസപ്പ, റഫീക്ക് കൊട ക്കാടന്‍, അബൂബക്കര്‍ മാസ്റ്റര്‍, റഷീദ് ചതുരാല, പി.സുബൈര്‍, പി.റഫീക്ക, റഹ്മത്ത് മഠ ത്തൊടി, ടി.പി സൈനബ, എം.അലി, നാണിപ്പ, ഒ.പി നിജാസ്, മഹ്ഫൂസ് റഹീം, വി.പി ജംഷീന, അബു, മൂസ വട്ടമണ്ണപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
