കുമരംപുത്തൂരില്‍ 12 കാട്ടുപന്നികളെ കൂടി വെടിവെച്ചുകൊന്നു
കുമരംപുത്തൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ 12 കാട്ടു പന്നികളെ കൂടി വെടിവെച്ചു കൊന്നു. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദ ണ്ഡപ്രകാരം സംസ്‌കരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചങ്ങലീരി, മൈ…
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
ചിറ്റൂര്‍: നല്ലേപ്പിള്ളിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവും 9.2ഗ്രാം ഹാഷിഷ് ഓയിലും പൊലിസ് പിടികൂടി. ഷോപ്പിലുണ്ടായിരുന്ന നല്ലേപ്പിള്ളി ഇരട്ടക്കുളം അപ്പുപിള്ളയൂര്‍ ബാബുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകല്‍ അത്തിക്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്‍പ്പനക്കായി സൂക്ഷിച്ചിട്ടു…
വീട്ടില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി; യുവാവ് അറസ്റ്റില്‍
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പൊറ്റശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാരക മയക്കു മരുന്നായ മെത്താഫെറ്റമിന്‍ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കോതാളത്തില്‍ വീട്ടില്‍ മുഹമ്മദ് സാദിഖിനെ (37) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ. എ.കെ സോജന്റെ നേതൃത്വത്തില്‍…
ഒറ്റപ്പാലത്ത് നിരോധിത പുകയിലഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഒറ്റപ്പാലം: ഒറ്റപ്പാലം കണ്ണിയംപുറത്ത് വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയാ യിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മൂന്ന് ചാക്കുകെട്ടുക ളിലായി 481 പാക്കറ്റ് കൂള്‍, 1500 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടികൂടിയത്. സംഭവ വുമായി ബന്ധപ്പെട്ട് പാലപ്പുറം മാടാല വീട്ടില്‍ മന്‍സൂര്‍…
കേരള ബാങ്കിനെ ബി ഗ്രേഡിലേക്ക് ഉയർത്തി
തിരുവനന്തപുരം: നബാർഡിന്റെ 2023-24 വർഷത്തെ ഗ്രേഡിങ്ങിൽ കേരള ബാങ്കിനെ സി ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് ഉയർത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. 2024 – 25 സാമ്പത്തിക വർഷം 18000 കോടി രൂപയിലധികം തുകയുടെ വായ്പകൾ വിതരണം…
ആശാ വർക്കർമാരുടെ കാര്യത്തിൽ സർക്കാരിന് അനുഭാവപൂർവ നിലപാട്: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ…
വിവാഹമോചനകേസുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ: ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കേരളത്തിൽ വിവാഹമോചന കേസ് ഫയൽ ചെയ്തിട്ടുളള മാതാപി താക്കളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കുടുംബ കോടതി സാഹ ചര്യങ്ങളും സംബന്ധിച്ച പഠനറിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർ പേഴ്‌സൺ കെ.വി.മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം…
വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും
തിരുവനന്തപുരം: വന്യജീവി ആക്രമണ സാധ്യത കൂടിയതായി കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് സവിശേഷമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ…
മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
പാലക്കാട് : മുതലമടയില്‍ വിദ്യാര്‍ഥിനിയും യുവാവും തുങ്ങിമരിച്ചു. മുതലമട സ്വദേശികളായ അര്‍ച്ചന, ഗിരീഷ് എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെ ത്തിയത്. അര്‍ച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപ ത്തുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാ യിരുന്നു…
എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
മണ്ണാര്‍ക്കാട് : രജിസ്ടേഷന്‍ വകുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സബ്ബ് രജിസ്ട്രാറാഫീ സിലും ജനകീയ സമിതികള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ആഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീക രിക്കുന്ന കമ്മറ്റിയുടെ ചെയര്‍മാന്‍ ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ആഫീസ് സ്ഥിതിചെയ്യു ന്ന…