പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

കുഴല്‍മന്ദം: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കാ യുള്ള കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിയി ല്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം…

ഹാന്‍ഡ്‌ലൂം ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്ര പ്രദേ ശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്‍ഡ് എ.എം. പി ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.…

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

നാട്ടുകല്‍ : ദേശീയപാതയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‌ സമീപം കെ.എസ്.ആര്‍. ടി. സി. ബസിന് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് പരി ക്കേറ്റു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശികളായ ഏറനാട് ആനക്കയം പാറവളപ്പില്‍ അക്ഷ യ (32), പെരിന്തല്‍മണ്ണ…

റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത്…

വിജയോത്സവം 2024, അപേക്ഷ ക്ഷണിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ ആദരിക്കുന്നതിനായി നടത്തുന്ന വിജയോത്സവം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്കും ക്യാഷ്…

കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി വൈകാതെ നടപ്പിലാകുമെന്ന് പ്രതീക്ഷ

മണ്ണാര്‍ക്കാട് : പ്രകൃതിരമണീയമായ കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി വിനോദ സഞ്ചാര പദ്ധതി വൈകാതെ നടപ്പിലായേക്കും. റവന്യു വകുപ്പില്‍ നിന്നും ഭൂമി കൈമാറ്റം സംബന്ധിച്ച അനുമതി കൂടി ലഭ്യമാകുന്നതോടെ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍…

മരംപൊട്ടി വീണ് വീടുതകര്‍ന്നു

മണ്ണാര്‍ക്കാട് : ശക്തമായ വേനല്‍മഴയിലും കാറ്റിലും മരം പൊട്ടിവീണ് വീടുതകര്‍ന്നു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂര്‍ വീട്ടില്‍ കാര്‍ത്യായനിയുടെ (65) വീടാണ് തകര്‍ന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഈ സമയം വീട്ടു കാര്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങിയത് രക്ഷയായി. വീടിന്…

കിണറിലകപ്പെട്ട പുള്ളിമാനിനെ ആര്‍.ആര്‍.ടി രക്ഷപ്പെടുത്തി

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ പാലച്ചുവടില്‍ റബര്‍തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറില്‍ വീണ പുള്ളിമാനിനെ വനംവകുപ്പ് ദ്രുതപ്രതികരണ സേന രക്ഷ പ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഓപ്പത്ത് കോളനിയിലെ കിണറില്‍ ഏകദേശം നാലുവയസ്സ് പ്രായം മതിക്കുന്ന പുള്ളിമാന്‍ അകപ്പെട്ടത്. കിണറില്‍ നിന്നും ശബ്ദം…

ജില്ലയ്ക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണം: കിഫ

മണ്ണാര്‍ക്കാട്: ജില്ലയിലെ കടുത്ത വേനലും വരള്‍ച്ചയും കണക്കിലെടുത്ത് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പില്‍ ജില്ലയില്‍മാത്രം 33 കോടിയുടെ നാശനഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്. പ്രാഥമിക കണക്കെടുപ്പില്‍…

ഫുട്‌ബോള്‍ പ്രതിഭകളെ ലക്ഷ്യം വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പറുടെ കോച്ചിങ് ക്യാംപ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഫുട്‌ബോളിനോട് താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കീഴി ല്‍ നടപ്പിലാക്കുന്ന സൗജന്യ പരിശീലന ക്യാംപ് തുടക്കമായി. സമഗ്ര പദ്ധതിയുടെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് മൈതാനത്താണ് പരിശീലനം ഒരുക്കിയിട്ടുള്ളത്.…

error: Content is protected !!