ജില്ലയ്ക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണം: കിഫ

മണ്ണാര്‍ക്കാട്: ജില്ലയിലെ കടുത്ത വേനലും വരള്‍ച്ചയും കണക്കിലെടുത്ത് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പില്‍ ജില്ലയില്‍മാത്രം 33 കോടിയുടെ നാശനഷ്ടമാണ് വിലയിരുത്തിയിട്ടുള്ളത്. പ്രാഥമിക കണക്കെടുപ്പില്‍…

ഫുട്‌ബോള്‍ പ്രതിഭകളെ ലക്ഷ്യം വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പറുടെ കോച്ചിങ് ക്യാംപ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഫുട്‌ബോളിനോട് താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കീഴി ല്‍ നടപ്പിലാക്കുന്ന സൗജന്യ പരിശീലന ക്യാംപ് തുടക്കമായി. സമഗ്ര പദ്ധതിയുടെ ഭാഗമായി എം.ഇ.എസ് കല്ലടി കോളജ് മൈതാനത്താണ് പരിശീലനം ഒരുക്കിയിട്ടുള്ളത്.…

നീന്തല്‍ പരിശീലനം സമാപിച്ചു

തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തും മുറിയംകണ്ണി റിവര്‍ഫ്രണ്ട്സ് സ്വിമ്മിങ് ക്ലബും സംയുക്തമായി നടത്തിയ നീന്തല്‍ പരിശീലനത്തിന്റെ സമാപനം കെ. പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. പാര്‍വതി, സ്ഥിരം സമിതി…

അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്ന് വയസുകാരി മരിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്ന് വയസു കാരി മരിച്ചു. പനിയുണ്ടായിരുന്നതായി പറയുന്നു. കോളനിയിലെ കാട്ടുനായ്ക്കര്‍ വിഭാ ഗത്തില്‍പ്പെട്ട കുമാരന്‍ – സിന്ധു ദമ്പതികളുടെ മകള്‍ ചിന്നുവാണ് മരിച്ചത്. ഇന്നലെ കുട്ടിയ്ക്ക് പനിയുണ്ടായിരുന്നതായി പറയുന്നു. രാത്രിയില്‍ ഛര്‍ദ്ദിയും ഉണ്ടായി.…

സ്വര്‍ണം മോഷ്ടിച്ചയാള്‍ മൊബൈല്‍ മോഷ്ടിച്ചപ്പോള്‍ പിടിയിലായി

ഷൊര്‍ണൂര്‍ : പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ ഹോട്ടലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചപ്പോള്‍ പിടിയിലായി. ഹോട്ടലിലെ സിസിടിവി യില്‍ ദൃശ്യം പതിഞ്ഞതോടെ മോഷ്ടാവ് പിടിയിലാവുകയായിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ചോലക്കല്‍ ഉനൈസ് (28) ആണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ ചൂഡുവാല ത്തൂരിലെ…

പാലിയേറ്റീവ് ക്ലിനിക്കുകളുടെ മണ്ണാര്‍ക്കാട് മേഖല സംഗമം നടത്തി

അലനല്ലൂര്‍ : പാലിയേറ്റീവ് രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങള്‍, അടുത്തബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ പാലിയേറ്റീവ് കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് പാലിയേറ്റീവ് ഇനിഷ്യേറ്റീവ് ഇന്‍ പാലക്കാടിന്റെ നേതൃത്വത്തില്‍ നടന്ന മണ്ണാര്‍ക്കാട് മേഖലയിലെ പാലിയേറ്റീവ് ക്ലിനിക്കുകളുടെ സംഗമം തീരുമാനിച്ചു.…

പാചകത്തിനിടെ ഗ്യാസ് സ്റ്റൗപൊട്ടിത്തെറിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ പാചകത്തിനിടെ ഗ്യാസ് സ്റ്റൗപൊട്ടി ത്തെറിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ആളപായമില്ല. പള്ളിക്കു ന്ന് ജംങ്ഷനിലെ ചുങ്കത്ത് മുഹമ്മദ് മുല്ലയുടെ വീട്ടിലാണ് സംഭവം. വീട്ടുകാരി സഫിയ പാചകം ചെയ്യുന്നതിനിടെ സ്റ്റൗവിന് മുകലിലെ ഗ്ലാസ് ഭാഗം വലിയ…

കുരുത്തിച്ചാല്‍ റോഡിലെ ചെക്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം

കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരി കളെ നിയന്ത്രിക്കാനായി റവന്യുവകുപ്പ് സ്ഥാപിച്ച ചെക് പോസ്റ്റ് സംവിധാനം കാര്യക്ഷ മമാക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ചെക്പോസ്റ്റ് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. 2020 വര്‍ഷത്തില്‍ കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തിയ കാടാമ്പുഴ സ്വ ദേശികളായ രണ്ട് യുവാക്കള്‍…

കാത്തിരുന്ന വേനല്‍മഴയെത്തി, താലൂക്കിന് ആശ്വാസം

മണ്ണാര്‍ക്കാട് : തുടര്‍ച്ചയായെത്തിയ വേനല്‍മഴ താലൂക്കിന് ആശ്വാസമായി. മലയോര പ്രദേശങ്ങളിലടക്കം കഴിഞ്ഞദിവസങ്ങളില്‍ വലിയതോതില്‍ മഴ ലഭിച്ചു. ജില്ലയുടെ പലഭാഗങ്ങളില്‍ നേരീയ തോതിലെങ്കിലും മഴ പെയ്‌തെങ്കിലും മണ്ണാര്‍ക്കാടിന് മഴല ഭിച്ചിരുന്നില്ല. ഏഴാം തിയതിയാണ് താലൂക്കിലേക്ക് മഴയെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണ്ണാര്‍ക്കാട് 29.2…

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ് 15ന്

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ്, 2024ന്റെ കരടിന്മേ ലുള്ള രണ്ടാം പൊതു തെളിവെടുപ്പ് മെയ് 15ന് രാവിലെ 11ന് തിരുവനന്തപുരം വെള്ള യമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്…

error: Content is protected !!