അശ്ലീലതയുടെ കടന്നുകയറ്റം സാംസ്കാരിക കേരളത്തിന് അപമാനം : കെ. എന്‍.എം. എടത്തനാട്ടുകര കണ്വെന്ഷന്
അലനല്ലൂര്‍ : മനുഷ്യന്റെ സംസ്കാരത്തെ നശിപ്പിക്കുന്ന അശ്ലീലതയുടെ കടന്നുകയറ്റം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കേരള നദുവത്തില് മുജാഹിദീന്‍ എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നേറ്റം 2024’ കെ.എന്‍.എം സം യുക്ത കണ്വെന്ഷന് അഭിപ്രായപ്പെട്ടു. സിനിമകളിലൂടെയും മറ്റു ന്യൂജന്‍ പ്രോഗ്രാ…
കലയുടെ മാറ്റുരച്ച് ‘പലമ’ സ്കൂള്‍ കലോത്സവം
ഒറ്റപ്പാലം : വേങ്ങശ്ശേരി എന്‍.എസ്.എസ്. ഹൈസ്ക്കൂളിലെ സ്കൂള്‍ കലോത്സവം ‘പലമ’ യുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും നബാര്‍ഡ് റിട്ട.ജനറല്‍ മാനേജരുമായ ഡോ.ടി. വിലാസ ചന്ദ്രന് നിര്‍വ്വഹിച്ചു. സ്ക്കൂള് ഡിജിറ്റല്‍ പത്രം ‘തൂലിക’ ജൂലൈ ലക്കം നബാര് ഡ് റിട്ട. ഡെപ്യൂട്ടി ജനറല്‍…
അട്ടപ്പാടിയില്‍ ഫയര്സ്റ്റേഷന് യാഥാര്‍ത്ഥ്യമാക്കണം: കെ.എഫ്.എസ്.എ
മണ്ണാര്‍ക്കാട് : അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി ആസ്ഥാനമായി സ്ഥിരം ഫയര്‍ സ്റ്റേഷന് താമസംവിനാ യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫയര്‍ സര്‍വീസ് അസോസി യേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നില യത്തില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്…
ആഘോഷമായി പഴേരി ഇസാ ഡയമണ്ട് സെക്ഷന്‍ ലോഞ്ചിംഗ്
മണ്ണാര്‍ക്കാട് : വജ്രാഭരണങ്ങളുടെ വിപുലമായ ശേഖരമൊരുക്കി പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്സ് മണ്ണാര്‍ക്കാട് ഷോറൂമില്‍ ഇസ ഡയമണ്ട് സെക്ഷന്‍ തുറന്നു. മൂവായിരം രൂപ മുതല്‍ ആരംഭിക്കുന്ന വജ്രാഭരണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനാണ് ഇസാ ഡയമണ്ട്സിലുള്ളത്. മൈക്രോ ലെയ്റ്റ് വെയ്റ്റ് കളക്ഷനൊരുക്കിയുള്ള ഡിലൈറ്റ്…
കെ.ജെ.യു. സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം
മണ്ണാര്‍ക്കാട് : തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കേരള ജേര്‍ണലി സ്റ്റ് യൂണിയന് (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. പൊതുസമ്മേളനം കുറുക്കോളി മൊയ്തിന് എം.എല്‍.എയും, പ്രതിനിധി സമ്മേളനം എന്‍. ഷംസുദ്ദീന് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍…
പ്ലാറ്റിനം ജൂബിലി നിറവില്‍ കെ.ടി.എം. ഹൈസ്കൂള്‍; ആഘോഷങ്ങളുടെ ഉദ്ഘാടനം 28ന്
മണ്ണാര്‍ക്കാട് : കെ.ടി.എം. സ്കൂളിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ 28 ന് തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനംചെയ്യും. ഡിസംബര്‍ 29വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍…
വൈദ്യുതി ചാര്‍ജ് വര്‍ധന: സേവാദള്‍ ധര്‍ണ നടത്തി
അലനല്ലൂര്‍ :വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാദള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നാസര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ ഗ്രസ്…
കഴുത്തിന് മുറിവേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
മണ്ണാര്‍ക്കാട് :കരിമ്പുഴ വാക്കടപ്പുറത്ത് കഴുത്തിന് മുറിവേറ്റ ഇതരസംസ്ഥാന തൊഴി ലാളി മരിച്ചു. ജാര്‍ഖണ്ഡ് ഗൊ്ഡ്ഡാ ലെഡാറില് അരവിന്ദ് കുമാര്‍(26) ആണ് മരിച്ചത്.മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയത്താല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വാക്കടപ്പുറത്തുള്ള പൈ നാപ്പിള്‍ തോട്ടത്തിലെ പഴയ കെട്ടിടത്തില്‍…
അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണക്കാല പച്ചക്കറി വിളവെടുത്തു.
അലനല്ലൂര്‍ : സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഓണത്തിന് ഒരു മുറം പച്ച ക്കറി എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചൂരക്കാട്ടില്‍ രാധാകൃഷ്ണന് , അരവിന്ദന് എന്നിവരുടെ അഞ്ച് ഏക്കര്‍ കൃഷിസ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി കൃഷിയിലെ…
ചളവയിലേക്ക് പുതിയ ബസ് റൂട്ടുകള്‍ വേണം; ഗതാഗതമന്ത്രിക്ക് നിവേദനം നല്കി
അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തിലെ ചളവഗ്രാമവാസികള് നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്നും നേരത്തെയുണ്ടായി രുന്ന ബസ് സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ഈ മലയോര പ്രദേശത്തേക്ക് പൊതുഗതാഗതം തീരെയി ല്ലെന്ന് പറയാം.…