അലനല്ലൂര്‍ :വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാദള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നാസര്‍ കാപ്പുങ്ങല്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി മുഖ്യപ്രഭാഷണം നടത്തി. സേവാദള്‍ ജില്ലാ സെക്രട്ടറി വി. മണികണ്ഠന്, മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ബഷീര്‍, ടി.കെ ഷംസുദ്ദീന്, പി.കെ നസീര്‍ ബാബു, റസാഖ് മംഗലത്ത്, ഉമ്മര്‍ പുത്തന്‍കോട്ട്, നസീഫ് പാലക്കാഴി, പി. മിഥുലാജ്, എം.പി നൗഷാദ്, അയ്യപ്പന് കുറൂപാട ത്ത്, യു. ശ്രീനിവാസന്, കെ. സത്യപാലന്, കെ. മുസ്തഫ കമാല്‍, കെ. റാഫിദ്, സി.കെ ഷാഹിദ്, എം. അയ്യൂബ് ഖാന്, എം. മഹഫൂസ്, സി. അബ്ദുള്‍ സലാം, ഇ. ഷിഹാബ്, ഒ. മനാഫ്, കെ. ഉമ്മര്‍, സണ്ണി, ബാബു, ടി. ജുനൈദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.