ജനകീയ കാന്‍സര്‍ പ്രതിരോധ കാംപെയിന്‍ കോട്ടോപ്പാടത്ത് തുടങ്ങി
കോട്ടോപ്പാടം: സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ജനകീയ കാന്‍സര്‍ പ്രതിരോ ധ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ സ്ത്രീ കാന്‍സര്‍രോഗ നിര്‍ ണയ ബോധവല്‍ക്കര പരിപാടിക്ക് തുടകമകായി. കോട്ടോപ്പാടം പഞ്ചായത്ത് കുടുംബാ രോഗ്യകേന്ദ്രം, കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണി…
ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയില്‍ വന്‍ വികസനം: കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നി ന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോ ഗം അനുമതി നല്‍കി. പി…
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; മൂന്ന് അധ്യാപകര്‍ പിടിയില്‍, സംഭവം തമിഴ്‌നാട്ടില്‍
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാ ത്സംഗത്തിന് ഇരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലിസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയപ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതി കളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ…
കിഫ്ബി യൂസര്‍ഫീ: ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുന്ന കവര്‍ച്ചക്കാരന്റെ മനോഭാവം:എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ
മണ്ണാര്‍ക്കാട് : കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച പ്രവര്‍ത്തികളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുന്ന കവര്‍ ച്ചക്കാരുടെതിന് തുല്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള…
ചുരം യാത്രയൊരു വൈബാകും! എമുത്ത് അട്ടപ്പാടി തുടങ്ങി
അട്ടപ്പാടി ചുരം സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ് മണ്ണാര്‍ക്കാട് : അട്ടപ്പാടിയുടെ തനത് സംസ്‌കാരവും ഗോത്രപൈതൃകവും ചിത്രങ്ങളി ലൂടെ അടയാളപ്പെടുത്തി ചുരം റോഡിനെ സൗന്ദര്യവല്‍ക്കരിക്കുന്ന മണ്ണാര്‍ക്കാട് റെ യ്ഞ്ച് ഓഫിസിന്റെ എമുത്തു അട്ടപ്പാടി പദ്ധതിക്ക് തുടക്കമായി. ചുരത്തിലെ എട്ടു പ്രധാനഭിത്തികള്‍ പാറകള്‍ എന്നിവടങ്ങളിലാണ്…
ചൂടുകൂടുന്നു, തീപിടിത്തങ്ങളും; മണ്ണാര്‍ക്കാട് താലൂക്കില്‍ ജനുവരിയില്‍ 34 തീപിടുത്തം
മണ്ണാര്‍ക്കാട് : വേനലിന്റെ തുടക്കത്തിലേ ചൂടുകൂടിയതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കുന്നു. ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് കൂടുതലും. ജനുവരി മാസത്തില്‍ മണ്ണാര്‍ക്കാട് അഗ്‌നിരക്ഷാനിലയ പരിധിയില്‍ ചെറു തും വലുതുമായ 34 തീപിടിത്തങ്ങളാണ് ഉണ്ടായത്. 25 ഇടങ്ങളില്‍ പുല്ലിന് തീപിടിച്ചു. ഒരു തെങ്ങ്…
കൊച്ചുമഴവില്ല് കവിതാസമാഹാരം പ്രകാശനം ചെയ്തു
കുമരംപുത്തൂര്‍: പയ്യനെടം ജി.എല്‍.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി അജല്‍ കൃഷ്ണയുടെ കവിതാസമാഹാരം കൊച്ചുമഴവില്ല് സാഹിത്യകാരന്‍ കെ.പി.എസ്. പയ്യ നെടം പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ ഏറ്റുവാങ്ങി. സ്‌കൂളില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പങ്കെടുത്ത…
മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായി സൗജന്യ ഇ.എന്‍.ടി. ക്യാംപ് 9ന്
മണ്ണാര്‍ക്കാട് : വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റല്‍ കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിക്കു ന്ന സൗജന്യ ഇ.എന്‍.ടി. ക്യാംപ് ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടക്കും. 18 വയസ്സിന് താഴെ പ്രായമുള്ള വര്‍ക്കായി…
ക്രിസ്മസ് ബംപര്‍: 20 കോടിയുടെ ഭാഗ്യശാലി ഇരിട്ടി സ്വദേശി
തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരില്‍ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് സമ്മാനം. എം.വി അനീ ഷ് എന്നയാളുടെ മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ്…
നെല്ലിപ്പുഴ-ആനമൂളി റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണം:എന്‍.എസ്.സി. നിവേദനം നല്‍കി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് ആദ്യഘട്ട നവീകരണം അടിയന്തര മായി പൂര്‍ത്തീകരിക്കണമെന്ന് നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എസ്). ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ നിവേദനം നല്‍കി. നെല്ലിപ്പുഴ മുതല്‍ ആനമൂളി…