Category: ART & CULTURE

മീറ്റ് കലാസന്ധ്യ ഒന്നാം പെരുന്നാളിന്

യുഎഇ:യുഎഇയിലെ മണ്ണാര്‍ക്കാട്ടുകാരായ പ്രവാസികളുടെ കൂട്ടാ യ്മയായ മീറ്റിന്റെ കലാവേദി സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ (സൂം ആപ്പ്) കലാസന്ധ്യ ഒന്നാം പെരുന്നാളിന് രാത്രി എട്ട് മണിക്ക് നടക്കുമെന്ന് മീറ്റ് ഭാരവാഹികള്‍ അറിയിച്ചു.സിനിമാ ഗാനം,മാപ്പിള പാട്ട്,നാടന്‍പാട്ട്,കവിതകള്‍,മിമിക്രി,പ്രത്യേക കഴിവുകള്‍ എന്നീ ഇനങ്ങള്‍ അവതരിപ്പിക്കാനാണ് അവസരം.…

പാഴ് വസ്തുക്കളില്‍ അമീന്‍ ഒരുക്കുന്നത് കരവിരുതിന്റെ വിരുന്ന്

കുമരംപുത്തൂര്‍: അക്കിപ്പാടം ഗ്രാമത്തിലെ അര്‍സാലി വീട്ടില്‍ ഉപയോഗ ശൂന്യമായതൊന്നും ഉപേക്ഷിക്കില്ല.കാരണം അമീന്‍ നിജില്‍ അതിന് സമ്മതിക്കില്ല.പാഴല്ല പാഴ് വസ്തുക്കളെന്നാണ് ഈ പത്തുവയസ്സുകാരന്റെ പക്ഷം.പാഴ് വസ്തുക്കളില്‍ കലാവിരുന്നൊ രുക്കിയാണ് അമീന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നത്. വലിച്ചെറിയുന്ന വസ്തുക്കളില്‍ എന്തിലും കൗതുകം കണ്ടെത്തി തന്റെ കരവിരുത്…

ഓണ്‍ലൈന്‍ കവിതാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

കോട്ടോപ്പാടം:കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ കഴിയുന്നവരുടെ സര്‍ഗാത്മകതയും സാംസ്‌കാരിക ബോധവും പ്രോത്സാഹിപ്പിക്കു കയെന്ന ലക്ഷ്യത്തോടെ ‘അതിജീവനത്തിന് സര്‍ഗാത്മക പ്രതിരോ ധം’ എന്ന സന്ദേശവുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാഠ്യാനുബന്ധ…

ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കി അട്ടപ്പാടിയിലെ വിദ്യാര്‍ഥികളുടെ ‘ആട്ടോം പാട്ടും’ ഓണ്‍ലൈന്‍ പരിപാടി.

അട്ടപ്പാടി : കോവിഡ് 19  ലോക്ക് ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ഥി കളുടെ അവധിക്കാലം സര്‍ഗാത്മകമാക്കുക, മാനസിക സംഘര്‍ഷ ങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ട് അട്ടപ്പാടി സമഗ്ര ആദിവാസി വിക സന പദ്ധതി,  അട്ടപ്പാടി കുടുംബശ്രീ മിഷന്‍ , ഊരു സമിതികള്‍, അട്ടപ്പാടി ബാലവിഭവ…

കോവിഡ് 19: കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ആലോചിച്ച് തീരുമാനിക്കും: മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: കോവിഡ് 19  ന്റെ പശ്ചാതലത്തില്‍ സീസണലായി ജോലി ചെയ്യുന്ന കലാകാരന്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ക്ക് പരിഹാരം ആലോ ചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗ ങ്ങളായ 4,400 ഓളം കലാകാരന്മാക്ക് 3000 രൂപ വീതം സഹായം നല്‍കിവരുന്നതായും സാംസ്‌ക്കാരിക ഡയറക്ടറേറ്റ് 750 രൂപ പെന്‍ഷ ന്‍ തുക 1500…

അന്തര്‍ദേശീയ വനിതാ ദിനാചരണം: ചുമര്‍ചിത്ര രചന മത്സരം തുടങ്ങി

പാലക്കാട്:മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനം ആചരിക്കു ന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍  ചുമര്‍ ചിത്രരചനാ മത്സരം തുടങ്ങി . ജില്ലയിലെ  തിര ഞ്ഞെടുത്ത  പൊതു ഇടങ്ങളിലെ ചുമരുകളിലാണ്  ചിത്രം വരയ്ക്കു ന്നത്. സിവി ല്‍…

‘മണിനാദം 2020’ ജില്ലാതല നാടന്‍പാട്ട് മത്സരം: നാഗലശ്ശേരി യുവ ക്ലബ് ജേതാക്കള്‍

തൃത്താല :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നി വയുടെ ആഭിമുഖ്യത്തില്‍ സിനിമാനടനും നാടന്‍പാട്ട് കലാകാ രനുമായ അന്തരിച്ച കലാഭവന്‍ മണിയുടെ പേരില്‍ സംഘ ടിപ്പിച്ച ‘മണിനാദം 2020’ ജില്ലാതല നാടന്‍പാട്ട് മത്സരത്തിന്റെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ്…

ഉത്സവം 2020 ന് മലമ്പുഴയിൽ തുടക്കമായി

മലമ്പുഴ : കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലി പ്പിക്കുന്ന ‘ഉത്സവം 2020’ ന് മലമ്പുഴയിൽ തുടക്കമായി. മലമ്പുഴ ഉദ്യാനത്തിന്റെ പ്രധാന കവാടത്തിനു സമീപം നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

പട്ടാമ്പി: ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയ മാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതി പ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യാഭ്യാസ…

പ്രകൃതിസൗന്ദര്യം വിളിച്ചോതി നാദിലിന്റെ ചിത്രപ്രദര്‍ശനം

കോട്ടോപ്പാടം:പ്രകൃതി സൗന്ദര്യത്തിന്റെയും ജീവിതാനു ഭവങ്ങളു ടെയും വേറിട്ട കാഴ്ചകള്‍ വര്‍ണകൂട്ടുകളാല്‍ ചാലിച്ചെഴുതി കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി നാദില്‍ ആലിക്കല്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.…

error: Content is protected !!