പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ സീസണലായി ജോലി ചെയ്യുന്ന കലാകാരന്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ക്ക് പരിഹാരം ആലോ ചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗ ങ്ങളായ 4,400 ഓളം കലാകാരന്മാക്ക് 3000 രൂപ വീതം സഹായം നല്‍കിവരുന്നതായും സാംസ്‌ക്കാരിക ഡയറക്ടറേറ്റ് 750 രൂപ പെന്‍ഷ ന്‍ തുക 1500 ആക്കി ഉയര്‍ത്തിയത് 5000 ത്തോളം വരുന്ന കലാകാരന്‍ മാര്‍ക്ക് നല്‍കുന്നതായും പുതിയ 250 കലാകാരന്‍മാര്‍ക്ക് തുക ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.