Category: HEALTH

കോവിഡാനന്തര നേത്ര ഇ.എന്‍.ടി രോഗങ്ങള്‍ക്ക് ആയുര്‍വേദ പരിരക്ഷ

മലപ്പുറം: കോവിഡ് ബാധിച്ചവരില്‍ നേത്ര ഇ.എന്‍.ടി സംരക്ഷണം ലക്ഷ്യമിട്ട് വളവന്നൂര്‍ മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയു ക്തമായി ആയുര്‍വേദ പരിരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. ആധു നിക പരി ശോധന സംവിധാനത്തോടെ മികച്ച…

ഡെങ്കിപ്പനി: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

മണ്ണാര്‍ക്കാട്: പാലക്കാട്ജി ല്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പി ന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാ ക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തു ന്നത്. ഒരിക്കല്‍…

കോവിഡ് രണ്ടാംഘട്ടം: ആശ്വാസമേകാന്‍ ആയുര്‍വേദം

മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ ഭാരതീയ ചികി ത്സാ വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി ആശ്വാസമാകുന്നു. കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ പരിഹരിക്കുകയാണ് പുനര്‍ജനി പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഷായം,…

ആരോഗ്യ പ്രദമാക്കാം നോമ്പുകാലം

മണ്ണാര്‍ക്കാട്:വിശുദ്ധമാസത്തിന്റെ നിര്‍വൃതിയിലാണ് വിശ്വാസി സമൂഹം.മറ്റൊരു റമദാന്റെ പുണ്യം കൂടി ഏറ്റുവാങ്ങാന്‍ അവസര മൊരുക്കിയതിന് സ്രഷ്ടാവിനോട് നന്ദിയോതുകയാണ്.ഇനിയൊരു മാസം ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് കൂടു തലായി അടുക്കുന്ന നാളുകള്‍.മഹാമാരിയും വേനല്‍ച്ചൂടും ഉയര്‍ന്ന് നില്‍ക്കുന്ന കാലത്ത് ആരോഗ്യകാര്യത്തിലും…

തച്ചമ്പാറയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍
കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കും

തച്ചമ്പാറ:കോവിഡ് വാക്‌സിനേഷനായി പാലക്കയത്തേക്കുള്ള തച്ചമ്പാറക്കാരുടെ ഓട്ടത്തിന് ഒടുവില്‍ പരിഹാരം.അടുത്ത തിങ്ക ളാഴ്ചക്കുള്ളില്‍ തച്ചമ്പാറ സ്‌കൂളിലോ,തെക്കുംപുറം പ്രാഥമിക ആ രോഗ്യ കേന്ദ്രത്തില്‍ വെച്ച വാക്‌സിന്‍ നല്‍കുന്നതിന് നടപടി സ്വീ കരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ…

നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയ
മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറി
മദര്‍ കെയര്‍ഹോസ്പിറ്റലിലും

മിസിലൂടെ പുതുജീവിതത്തിലേക്ക് മടങ്ങി എടത്തനാട്ടുകര സ്വദേശിനി മണ്ണാര്‍ക്കാട്:പരമ്പരാഗതമായ തുറന്ന ശസ്ത്രക്രിയയില്‍ നിന്നും മാ റി നൂതന താക്കോല്‍ ദ്വാര ശസ്ത്രക്രിയയായ മിനിമലി ഇന്‍വേസിവ് സ്പൈന്‍ സര്‍ജറിയിലൂടെ (MISS) ഡിസ്‌ക് വീക്കം പരിഹരിച്ച് എടത്തനാട്ടുകര സ്വദേശിനിയായ യുവതിയെ പുതുജീവിതത്തിലേ ക്ക് വഴിനടത്തിച്ച് മദര്‍കെയര്‍…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 6405 പേര്‍

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 8096 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 4800 പേരായിരു ന്നു .2037 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (551 പേര്‍ ഒന്നാം ഡോസും 1486 പേര്‍ രണ്ടാം ഡോസും).942 മുന്നണി പ്രവ ര്‍ത്തകരും(…

കോവിഡ് വാക്‌സിനേഷന്‍:
ഇന്ന് 6031 പേര്‍ ഒന്നാം ഡോസ് സ്വീകരിച്ചു

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 7506 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 5200 പേരായിരു ന്നു.1977 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (502 പേര്‍ ഒന്നാം ഡോസും 1475 പേര്‍ രണ്ടാം ഡോസും).1218 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ്…

കടുത്ത വേനലിനെതിരെ ജാഗ്രത പുലര്‍ത്തണം

മണ്ണാര്‍ക്കാട്:ജില്ലയില്‍ വേനല്‍ കടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കളില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സേവനം ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) ഡോ.എസ്.ഷിബു അറി യിച്ചു. വേനല്‍ക്കാലത്ത് മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചൂടുകുരു, മൂത്രാശ യ രോഗങ്ങള്‍, ത്വക്ക്…

കോവിഡ് പ്രതിരോധത്തിന് ഭേഷജം

മണ്ണാര്‍ക്കാട്:ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജത്തിന് ജില്ലയില്‍ തുടക്ക മായി. കോവിഡിന്റെ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നത്.ഇതിനോടകം ഇരു ന്നൂറിലധികം രോഗികള്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള ‘അമൃതം’,കോവിഡ് പുനരധിവാസത്തിനുള്ള ‘പുനര്‍ജനി’ പദ്ധതികളും…

error: Content is protected !!