എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലി നടത്തി

അലനല്ലൂര്‍ : പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍ഡിഎഫ് അലനല്ലൂര്‍ ലോക്കല്‍ തെര ഞ്ഞെടുപ്പ് റാലി നടത്തി. കുളപ്പറമ്പില്‍ നടന്ന റാലി മുന്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. നേതാക്കളായ…

പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്നറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ഭരണകൂടം സജ്ജമാക്കിയ സംവിധാനം മുഖേന പോളിംഗ് ബൂത്തിലെ തിരക്ക് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കും. https://infopkd.gov.in ല്‍ സന്ദര്‍ശിച്ച അതാത് അസംബ്ലി നിയോജക മണ്ഡലത്തിലെ പോളിംഗ് ബൂത്ത് തെരഞ്ഞെ ടുത്ത് ക്യൂ നിലവാരം മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍…

വനാമൃതം പദ്ധതി: ചെറുകിടവനവിഭവങ്ങളുടെ വിപണനം തുടങ്ങി, ആദ്യഘട്ടം 3896 കിലോ കയറ്റിഅയച്ചു

മണ്ണാര്‍ക്കാട് : വനാമൃതം പദ്ധതിയിലൂടെ ഈ വര്‍ഷം ആദിവാസികള്‍ കാട്ടില്‍ നിന്നും ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളുടെ വിപണനം വനംവകുപ്പ് തുടങ്ങി. ആദ്യഘട്ട മായി ജി.എസ്.ടി. ഉള്‍പ്പടെ 3, 53, 666 രൂപ വിലവരുന്ന ഔഷധസസ്യങ്ങള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് കഴിഞ്ഞദിവസം കൈമാറി. തിപ്പല്ലി,…

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് : ഏപ്രില്‍ 27 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ ഷ്യസ്…

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

പാലക്കാട് :ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച…

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ തൊഴിലുടമ അനുമതി നല്‍കണം

മണ്ണാര്‍ക്കാട് : വാണിജ്യ സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ വ്യാപാര സ്ഥാപ നത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനര്‍ഹതയുള്ള ആളുകള്‍ക്ക് വോട്ട് രേഖപ്പെടു ത്തുന്നതിന് വേതനത്തോടുകൂടിയുളള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അപ്രകാരം…

കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് ഭിന്നശേഷിക്കാരനായ യുവാവിന് പരിക്കേറ്റു. പൊമ്പ്ര കാരക്കാട് പുളിഞ്ചോണി വീട്ടില്‍ മൊയ്തുവിന്റെ മകന്‍ ഇബ്രാഹിം (45)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10ന് ചങ്ങലീരി -പൊമ്പ്ര റോഡിലെ പള്ളിപ്പടിയി ല്‍വച്ചാണ് സംഭവം. മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജങ്ഷനില്‍ ഇന്റര്‍നെറ്റ് കഫേ…

അന്തരിച്ചു

മണ്ണാര്‍ക്കാട്: എതിര്‍പ്പണം കുന്നത്ത് വീട്ടില്‍ രാമചന്ദ്രന്‍ (66) അന്തരിച്ചു. ഭാര്യ :വത്സല. മക്കള്‍: പ്രിയ, പ്രീത, പ്രീന, പ്രസാദ്, പ്രസന്ന, മരുമക്കള്‍: മണികണ്ഠന്‍, മധുസൂതനന്‍ , ഉത്തമന്‍ , ഉണ്ണിക്കുട്ടന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ഐവര്‍മഠത്തില്‍.

അന്തരിച്ചു

മണ്ണാര്‍ക്കാട്: കൊടുവാളിക്കുണ്ടില്‍ താമസിക്കുന്ന ചേലക്കാട്ട്‌തൊടി ഹമീദ് മാസ്റ്റര്‍ (85) അന്തരിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ബീവി (റിട്ട. അധ്യാപിക). മക്കള്‍: അയിഷാബി, മുഹമ്മദ് ഇസഹാക്ക്, ലൈല, ബുഷറ, ജംഷീദ്. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍, ഷിഫാനത്ത് ബീവി, മുഹമ്മദ്…

രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : പാലക്കാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ത്തിന് മുന്നോടിയായി സുരക്ഷാക്രമീകരണാര്‍ഥം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. മണ്ണാര്‍ക്കാട് പൊലിസ് ഇന്‍സെപക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നത്. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂള്‍ പരിസരം മുതല്‍ പച്ചക്കറി മാര്‍ക്കറ്റുവരെ…

error: Content is protected !!