മണ്ണാര്‍ക്കാട്: എതിര്‍പ്പണം കുന്നത്ത് വീട്ടില്‍ രാമചന്ദ്രന്‍ (66) അന്തരിച്ചു. ഭാര്യ :വത്സല. മക്കള്‍: പ്രിയ, പ്രീത, പ്രീന, പ്രസാദ്, പ്രസന്ന, മരുമക്കള്‍: മണികണ്ഠന്‍, മധുസൂതനന്‍ , ഉത്തമന്‍ , ഉണ്ണിക്കുട്ടന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ഐവര്‍മഠത്തില്‍.