മണ്ണാര്‍ക്കാട്: കൊടുവാളിക്കുണ്ടില്‍ താമസിക്കുന്ന ചേലക്കാട്ട്‌തൊടി ഹമീദ് മാസ്റ്റര്‍ (85) അന്തരിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ബീവി (റിട്ട. അധ്യാപിക). മക്കള്‍: അയിഷാബി, മുഹമ്മദ് ഇസഹാക്ക്, ലൈല, ബുഷറ, ജംഷീദ്. മരുമക്കള്‍: അബ്ദുല്‍ ജബ്ബാര്‍, ഷിഫാനത്ത് ബീവി, മുഹമ്മദ് മുസ്തഫ, അഹമ്മദ് സഹീര്‍, സാബിറ.