അലനല്ലൂര്‍ : പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍ഡിഎഫ് അലനല്ലൂര്‍ ലോക്കല്‍ തെര ഞ്ഞെടുപ്പ് റാലി നടത്തി. കുളപ്പറമ്പില്‍ നടന്ന റാലി മുന്‍ മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. നേതാക്കളായ ജോസ് ബേബി, കെ.എ.സുദര്‍ശനകുമാര്‍, കെ.അബ്ദു, വി.അബ്ദുള്‍ സലീം, പി.മുസ്തഫ, ഇ.മനാഫ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!