വടക്കഞ്ചേരി: കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദെന്‍ (2) ആണ് മരിച്ചത്. കണക്കന്‍തുരുത്തിയില്‍ അമ്മ യുടെ വീട്ടില്‍ ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറില്‍ തട്ടി കുട്ടിക്കു ഷോക്കേ ല്‍ക്കുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍ : എബിന്‍, എമില്‍.
