ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു

തച്ചനാട്ടുകര : തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയു ക്തമായി ദേശീയ ഡെങ്കിപ്പനി ദിനമാചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എം.സലീം ഉദ്ഘാടനം ചെയ്തു. യതീംഖാന അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഡെങ്കിപ്പനിയും പ്രതിരോ ധമാര്‍ഗവും…

മരക്കൊമ്പ് ദേഹത്ത് ശക്തമായി പതിച്ച് തൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: മുറിച്ചിട്ട മരത്തിന്റെ കമ്പുകള്‍ മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പ് ദേഹ ത്ത് ശക്തമായി പതിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു. നൊട്ടമല ചീളിപ്പാടം താമസിക്കു ന്ന പൊന്നേത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ സലിം (42 )ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചേലേങ്കര പച്ചക്കാട് ഭാഗത്താണ്…

ജില്ലയില്‍ എക്‌സൈസ് റെയ്ഡില്‍ 157 അബ്കാരി കേസുകള്‍ കണ്ടെത്തി

പാലക്കാട് : ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമായി തുടരവെ 157 അബ്കാരി കേസു കളും, 22 മയക്കുമരുന്ന് കേസുകളും, 476 കോട്ട കേസുകളും കണ്ടെത്തിയതായി ഡെപ്യൂ ട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ആകെ 654 പ്രതികളെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഒന്ന്…

കാറിലേക്ക് ഭക്ഷണമെത്തിച്ചില്ലെന്ന്; ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചതായി പരാതി, ആറുപേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലു ടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. റോഡരികില്‍…

അങ്കണവാടി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

കോട്ടോപ്പാടം :ആര്യമ്പാവ് വളവന്‍ചിറ അങ്കണവാടിയില്‍ നിന്നും വിരമിച്ച എം.രാധ ടീച്ചര്‍ക്ക് എ.എല്‍.എം.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാട നം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം കാസിം കുന്നത്ത് അധ്യക്ഷനായി.…

സമ്പൂര്‍ണ എപ്ലസ് വിജയികളെ അനുമോദിച്ചു

തച്ചമ്പാറ : തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയ 104 വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യ ക്ഷനായി. സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍, പി.ടി.എ.…

കുടുംബശ്രീ ഇരുപത്തിയാറാം വാര്‍ഷികം: അയല്‍ക്കൂട്ട വനിതകള്‍ക്കായി ഓരോ വാര്‍ഡിലും ‘എന്നിടം’ ഒരുങ്ങുന്നു

മണ്ണാര്‍ക്കാട് : കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഇരുപത്തിയാറ് വര്‍ഷം പൂര്‍ത്തിയാക്കു മ്പോള്‍ കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കായി സംസ്ഥാനത്തെ ഓരോ എ.ഡി.എസിലും ‘എന്നിടം’ സജ്ജമാകുന്നു. കുടുംബശ്രീ വാര്‍ഷിക ദിനമായ മെയ് 17ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ജില്ലയില്‍ ആര്യ…

സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; മേയ് 16 ദേശീയ ഡെങ്കിപ്പനി ദിനം

മണ്ണാര്‍ക്കാട് : ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം. ‘സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനി യെ നിയന്ത്രിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേ ശം. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം. വിവിധ…

ആദ്യഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ആദ്യ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കോട്ടപ്പുറം മുതിര്‍ക്കത്ത് വീട്ടില്‍ മജീദ് (41) നെയാണ് സര്‍ക്കി ള്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഇയാളുടെ ആദ്യ ഭാര്യ കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിനി റുബീന (28)…

പൊലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട് : പൊലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചെന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാഞ്ഞിരം മനപ്പുമാരെ ദിനേശന്‍ (36) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് ഒരു സ്ത്രീയെ ദിനേശന്‍ എന്നയാള്‍…

error: Content is protected !!