പാലക്കാട് : ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമായി തുടരവെ 157 അബ്കാരി കേസു കളും, 22 മയക്കുമരുന്ന് കേസുകളും, 476 കോട്ട കേസുകളും കണ്ടെത്തിയതായി ഡെപ്യൂ ട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ആകെ 654 പ്രതികളെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗ മായാണ് നടപടി. അബ്കാരി, എന്‍.ഡി.പി.എസ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബ ന്ധിച്ച കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമിലും താലൂക്ക് തല കണ്‍ട്രോ ള്‍ റൂമുകളിലും വിളിച്ചറിയാവുന്നതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറി യിച്ചു.ജില്ലാതല കണ്‍ട്രോള്‍ റൂം, എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, പാലക്കാട് 0491 2505 897, അസി: എക്‌സൈസ് കമ്മീഷണര്‍, എന്‍ഫോഴ്‌സ്‌മെന്റ് പാലക്കാട് 9496002869, 0491-2526277 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയാവുന്നതാണ്. ടോള്‍ഫ്രീ നമ്പര്‍: 155358.

എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഒറ്റപ്പാലം: 0466-2244488, 9400069616.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മണ്ണാര്‍ക്കാട്: 0492-4225644, 9400069614
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് പാലക്കാട്: 0491-2539260, 9400069430
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍: 0462-3222272, 9400069610
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ആലത്തൂര്‍: 0492-2222474, 9400069612
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ജനമൈത്രി സ്പെഷ്യല്‍ സ്‌ക്വാഡ്: 04924254079, 9496499588
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട്: 0491-2526277, 9400069608

എക്‌സൈസ് റെയിഞ്ച് ഓഫീസ്, പാലക്കാട്: 0491-2570343, 9400069618
എക്‌സൈസ് റെയിഞ്ച് ഓഫീസ്, പറളി: 0491-2858700, 9400069627
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചിറ്റൂര്‍:0492-3221849, 9400069619
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊല്ലങ്കോട്: 0492-3263886, 9400069621
എക്‌സൈസ് റെയിഞ്ച് ഓഫീസ്, നെന്മാറ: 0492-3241700, 9400069620
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ആലത്തൂര്‍: 0492-2226020, 9400069622
എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുഴല്‍മന്ദം: 0492-2272121, 9400069623
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഒറ്റപ്പാലം: 0466-2248799, 9400069626
എക്‌സൈസ് റെയിഞ്ച് ഓഫീസ്, പട്ടാമ്പി: 0466-2214050, 9400069628
എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചെര്‍പ്പളശ്ശേരി: 0466-2380844, 9400069629
എക്‌സൈസ് റെയിഞ്ച് ഓഫീസ്, തൃത്താല: 0466-2313677, 9400069630
എക്‌സൈസ് റെയിഞ്ച് ഓഫീസ്, മണ്ണാര്‍ക്കാട്: 0492-4226768, 9400069624
എക്‌സൈസ് റെയിഞ്ച് ഓഫീസ്, അഗളി: 0492-4254163, 9400069625

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!