തച്ചമ്പാറ : തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയ 104 വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യ ക്ഷനായി. സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍, പി.ടി.എ. പ്രസിഡന്റ് വി.പ്രവീണ്‍ കുമാര്‍, എം.പി.ടി.എ. പ്രസിഡന്റ് സുസ്മിത ഡാനിയല്‍, സ്മിത.പി.അയ്യങ്കുളം, എ.വി. ബ്രൈറ്റി, ബെന്നി.എം.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!