പൊലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട് : പൊലിസുകാരനെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചെന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാഞ്ഞിരം മനപ്പുമാരെ ദിനേശന്‍ (36) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരത്ത് ഒരു സ്ത്രീയെ ദിനേശന്‍ എന്നയാള്‍…

മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ്: ജലഅതോറിറ്റിയുടെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: യൂത്ത് ലീഗ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് നവീകരണത്തിന്റെ ആദ്യഘട്ട ടാറി ങിന് തടസമാകുന്നതരത്തിലുള്ള ജല അതോറിറ്റിയുടെ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തെങ്കര മുതല്‍ ദാറുന്നജാത്ത് സ്‌കൂള്‍ വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യ…

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം

മണ്ണാര്‍ക്കാട് : ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി…

സമ്പൂര്‍ണ എപ്ലസ് വിജയിയെ പ്രസ് ക്ലബ് മണ്ണാര്‍ക്കാട് അനുമോദിച്ചു

മണ്ണാര്‍ക്കാട് : ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ പ്രസ് ക്ലബ് മണ്ണാര്‍ക്കാട് പ്രസിഡന്റ് സി.എം.സബീറലിയുടെ മകള്‍ സി. എം.ശദീഅ ജെബിനെ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബിന്റെയും…

കൊപ്രയുടെ താങ്ങുവില പദ്ധതി പ്രകാരം പച്ചത്തേങ്ങ സംഭരിക്കും

മണ്ണാര്‍ക്കാട് : വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴി പ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പ രിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷക സമിതി കള്‍ വഴി കൊപ്രയുടെ താങ്ങുവില പദ്ധതി…

കോട്ടോപ്പാടം സ്‌കൂളില്‍ വിജയോത്സവം നടത്തി

കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡ റി തലത്തില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി വിജയോത്സവം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദാലി അധ്യക്ഷനായി. എസ്.എസ്.എല്‍.സി.…

കോട്ടോപ്പാടം പഞ്ചായത്തിലെ കവലകള്‍ ജനകീയമായി ശുചീകരിക്കും

കോട്ടോപ്പാടം : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായ ത്തിലെ കവലകള്‍ മെയ് 18, 19 തിയതികളില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരി ക്കാന്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരി ച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യസേനയുടെ നേതൃത്വത്തില്‍ മെയ്…

അട്ടപ്പാടിയില്‍ ഒറ്റയാന്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു

അഗളി: അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ ഒറ്റയാന്‍ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു. മിനര്‍വ സ്വദേശി രഞ്ജിത്തിന്റെ (27) മുറ്റത്ത് നിര്‍ത്തിയ ഓട്ടോറിക്ഷയും ബൈക്കുമാ ണ് കാട്ടാന തകര്‍ത്തത്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് വലിയ ശബ്ദംകേട്ട് ജനാലയിലൂടെ നോക്കിയ രഞ്ജിത്ത്…

കെ.വി.വി.ഇ.എസ്. അലനല്ലൂര്‍ യൂണിറ്റ് ജനറല്‍ ബോഡിയോഗം ചേര്‍ന്നു

അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് ജന റല്‍ ബോഡി യോഗവും 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു…

വീണു പരിക്കേറ്റ 104 വയസ്സുകാരിയെ ആരോഗ്യജീവിതത്തിലേക്ക് തിരിച്ചുനടത്തി മദര്‍കെയര്‍ ആശുപത്രി

മണ്ണാര്‍ക്കാട്: “വീണു പരിക്കുപറ്റി അമ്മയെ മദര്‍ കെയര്‍ ആശുപത്രിയിലേക്ക് എത്തി ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.ആരോഗ്യജീവിതത്തിലേക്ക് അമ്മ തിരിച്ചു നടക്കുമെന്ന്.” ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് 104 വയസ്സുള്ള ഏലിയാമ്മ വാക്കറില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആ വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.…

error: Content is protected !!