മണ്ണാര്‍ക്കാട്:അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് സംപിഎം നേതൃത്വ ത്തില്‍ നടത്തിയ അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കോടതിപ്പടിയിലും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.റഫീക്ക് അധ്യക്ഷനായി.അഷ്‌റഫ് കിളയില്‍ സ്വാഗതവും മുഹമ്മദാലി നന്ദിയും പറഞ്ഞു.