Day: April 15, 2025

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ഹരിതകേരള മിഷന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

പാലക്കാട് : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ഹരിതകേരള മിഷ ന്റെ നേതൃത്വത്തില്‍ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാ യി ജൈവവൈവിധ്യ ക്വിസ് മല്‍സരം സംഘടിപ്പിക്കും. ഏപ്രില്‍ 25 നു എല്ലാ ബ്ലോക്കി ലും ബ്ലോക്ക് തലത്തില്‍ ക്വിസ് മത്സരം…

കാണ്‍മാനില്ല

പാലക്കാട് : ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25) എന്ന വ്യക്തിയെ 2025 മാര്‍ച്ച് ഒന്നു മുതല്‍ കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നും കാണാതായതായി വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. കാണാതായ സംഭവത്തില്‍…

സർക്കാരിന്റെ നാലാം വാർഷികം : ‘മിഴിവ്’ ഷോർട്ട് വീഡിയോ മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് മത്സര വിഷയം. ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനം. രണ്ടും മൂന്നും…

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകാട്ടാന തകര്‍ത്തു

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ കരിമല മാവിന്‍ചോട് ഭാഗത്ത് നിര്‍ത്തിയിട്ടിരു ന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. കല്ലടിക്കോട് കാഞ്ഞിരാനി സ്വദേശി സുരേഷിന്റെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ടാപ്പിനിറിങ്ങിയവരാണ് കാട്ടാനതകര്‍ ത്ത ഓട്ടോറിക്ഷകണ്ടത്. തുടര്‍ന്ന് വിവരം സുരേഷിനെ അറിയിക്കുകയായിരുന്നു. തിങ്ക ളാഴ്ച…

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

മണ്ണാര്‍ക്കാട് : വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അ മീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തി ന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുത…

വിസ്ഡം കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സന്ദേശയാത്ര നടത്തി

അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 11ന് പെരിന്തല്‍മണ്ണയില്‍ ‘ധര്‍മ്മസമരത്തിന്റെ വിദ്യാര്‍ഥി കാലം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെയും 17,18 തീയതികളില്‍ നടക്കുന്ന എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ വാര്‍ഷികത്തിന്റെയും പ്രചാരണ ഭാഗമാ യി…

ലഹരി വ്യാപനം; ധാര്‍മിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം: വിസ്ഡം സ്റ്റുഡന്റ്‌സ് ധര്‍മസമര സംഗമം

മണ്ണാര്‍ക്കാട് : നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തിന് തടയിടുവാന്‍ ബോ ധവല്‍ക്കരണങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് ധാര്‍മികബോധം പകര്‍ന്നു നല്‍കലാണ് പരിഹാരം എന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് മണ്ണാര്‍ക്കാട് മണ്ഡലം സമിതി കുന്തിപ്പുഴയില്‍ വെച്ച് നടത്തിയ ധര്‍മ്മസമര സംഗമം അഭിപ്രായപ്പെട്ടു. മെയ് 11ന് പെരിന്തല്‍മണ്ണ വെച്ച്…

അതിരിപ്പള്ളിയിലേത് അസാധാരണ മരണങ്ങള്‍; കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം വകുപ്പ് മന്ത്രി

തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറി യിച്ചു. മന്ത്രി…

വീണ്ടും കാട്ടാന ആക്രമണം: വാഴച്ചാലില്‍ രണ്ടുപേരുടെ ജീവനെടുത്തു

ചാലക്കുടി: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വാഴച്ചാല്‍ സ്വദേ ശികളായ അംബിക (30), സതീഷ് (34) എന്നിവരാണ് മരിച്ചത്. അതിരപ്പള്ളിക്കും വാഴ ച്ചാലിനും ഇടയക്കുള്ള വഞ്ചിക്കടവിലാണ് സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു ഇവര്‍. നാലംഗ സംഘമാണ് കാട്ടിലേക്ക്…

ഉഭയമാര്‍ഗത്തിലെ ഓപ്പണ്‍ ജിം നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ അരകുര്‍ശ്ശി ആറാട്ട്കടവ് പരിസ രത്ത് സ്ഥാപിച്ച ഓപ്പണ്‍ ജിം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ നാടിന് സമര്‍ പ്പിച്ചു. നഗരസഭയിലെ ആദ്യത്തെ ഓപ്പണ്‍ ജിം ആണിത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് കൗണ്‍സിലറുടെ വികസന…

error: Content is protected !!