യു.ജി.എസ്. ഗ്രൂപ്പിന്റെ കുടുംബസംഗമം ശ്രദ്ധേയമായി
പാലാട്ട് മില്‍ക്കിന്റെ ലോഗോപ്രകാശനം ചെയ്തു ഒറ്റപ്പാലം: കേരളത്തിന്റെ ധനകാര്യഭൂപടത്തില്‍ ധനവിനിയോഗത്തിലെ മാതൃകാപ രമായ പ്രവര്‍ത്തനങ്ങളും സാമൂഹികപ്രതിബദ്ധതയിലൂന്നിയ സേവനങ്ങളാലും ജനമന സ്സുകളില്‍ ഇടംപിടിച്ച യു.ജി.എസ്. ഗ്രൂപ്പിന്റെ കുടുംബസംഗമം യു.ജി.എസിന്റെ ബ്രാന്‍ ഡ് അംബാസഡറും പ്രശസ്ത സിനിമാതാരവുമായ ഭാവന ഉദ്ഘാടനം ചെയ്തു. യു.ജി.എസി ന്റെ…