കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
പാലക്കാട് :സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസിയിലെ ശീതീ കരിച്ച വിശ്രമ കേന്ദ്രത്തിന്റെയും പുതുതായി ആരംഭിക്കുന്ന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…