തേനെടുക്കാനെത്തിയ സംഘത്തില്‍പെട്ട യുവാവിനെ കാണാതായി
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിന് താഴെ തരിപ്പപതി മുണ്ടനാട് കരിമല മാവിന്‍ചോടിന് സമീപം യുവാവിനെ കാണാതായി. അട്ടപ്പാടിയില്‍ നിന്നും തേനെടുക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു അഗളി കരുവാര ഉന്നതി യിലെ മണികണ്ഠനെ (24)യാണ് കാണാതായത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇന്നു രാവിലെ…