നഗരസഭ കുടുംബശ്രീ വ്യവസായ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട് : സ്ത്രീകളുടെ സ്വയംതൊഴില്‍ ശാക്തീകരണം ലക്ഷ്യമാക്കി നഗരസഭ കാഞ്ഞിരംപാടത്ത് നിര്‍മിച്ച കുടുംബശ്രീ വ്യവസായ കേന്ദ്രം ജില്ലാ കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ചാമുണ്ണി-രാധാമണി ദമ്പതികള്‍ സൗജന്യമായി നഗരസഭക്ക് നല്‍കിയ ഏഴുസെന്റ് സ്ഥലത്താണ് കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. ടൈലറിങ് യൂണിറ്റ്, തുണിക്കച്ചവടം, റവ,…