Day: April 10, 2025

വിഷുക്കാല പടക്കചന്ത പ്രവര്‍ത്തനം തുടങ്ങി

അലനല്ലൂര്‍ :സര്‍വീസ് സഹകരണ ബാങ്കിന്റെ വിഷുക്കാല പടക്ക ചന്ത ബാങ്ക് പ്രസിഡ ന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി. ശ്രീനി വാസന്‍ സ്വാഗതം പറഞ്ഞു. ഹകാരി പിഎം സുരേഷ് കുമാര്‍ ഉദ്ഘാടനത്തോടനുബന്ധി ച്ച് പടക്കങ്ങള്‍ ഏറ്റുവാങ്ങി.പൊതു…

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന്…

സൈറണ്‍ മുഴങ്ങിയേക്കാം, പരിഭ്രാന്തി വേണ്ട; എക്‌സര്‍സൈസ് നാളെ

പാലക്കാട് : ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മോക്ക് എക്‌സര്‍ സൈസ് നാളെ നടക്കും. കഞ്ചിക്കോട് എച്ച് പി സി എല്‍ എല്‍പിജി, ചിറ്റൂര്‍ വണ്ണാമടഎം…

അതിജീവന യാത്രക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാ വശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എം. വിന്‍സെന്റ് നയിക്കുന്ന ‘ അതിജീവനയാത്ര ‘ മണ്ണാര്‍ക്കാടെത്തി. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ യാത്രയ്ക്ക് സ്വീകരണം നല്‍കി. ടി.ഡി.എഫ്. വര്‍ക്കിങ് പ്രസിഡന്റ്് ടി. സോണി, എസ്. അജയകുമാര്‍…

വിഷു കൈനീട്ടം നല്‍കാന്‍ പുത്തന്‍നോട്ടുകള്‍ വേണോ? സൗകര്യമൊരുക്കി യു.ജി.എസ്.

മണ്ണാര്‍ക്കാട് : വിഷുവിന് പുതുപുത്തന്‍ നോട്ടുകള്‍ പ്രിയപ്പെട്ടവര്‍ക്ക് കൈനീട്ടം നല്‍കാ ന്‍ ആഗ്രഹമുണ്ടെങ്കില്‍ വാങ്ങാന്‍ സൗകര്യമൊരുക്കി അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി. യു.ജി.എസിന്റെ എല്ലാബ്രാഞ്ചുകളിലും പുതിയ കറന്‍സികള്‍ ലഭ്യമാണെന്ന് മാനേജ്‌മെ ന്റ് അറിയിച്ചു. പുതിയ കറന്‍സി നോട്ടുകളുടെ വിതരണോദ്ഘാടനം യു.ജി.എസ്. മാ നേജിംഗ്…

സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഭൂരിഭാഗം ആദിവാസികള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാനായി-മന്ത്രി ആര്‍ ബിന്ദു

‘സൂപ്പര്‍ 100’ പദ്ധതി സമാപനോദ്ഘാടനം് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. പാലക്കാട് : സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളിലൂടെ 80 ശതമാനം ആദിവാസി കള്‍ക്കും അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. അഡിഷണല്‍ സ്‌കില്‍…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 2228 കോടി രൂപ അനുവദിച്ചു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്…

error: Content is protected !!