Day: April 12, 2025

നിരോധിത ലഹരിക്കെതിരെ മണ്ണാര്‍ക്കാട് കുടുംബമതില്‍ തീര്‍ത്തു

മണ്ണാര്‍ക്കാട് : നിരോധിത ലഹരിക്കെതിരെ നാടൊന്നാകെ ഇന്ന് നഗരത്തില്‍ കുടുംബ സ്‌നേഹമതില്‍ തീര്‍ത്തു. മൂന്നര കിലോമീറ്ററോളം വരുന്ന നഗരത്തില്‍ നെല്ലിപ്പുഴ മുത ല്‍ കുന്തിപ്പുഴ വരെ നീണ്ട പ്രതീകാത്മക മതിലില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവ രുമുള്‍പ്പടെ സമൂഹത്തിന്റെ നാനാതുകളില്‍ നിന്നുള്ള ആയിരങ്ങള്‍…

കാർണിവലിലുണ്ട് ഒന്നാന്തരം കണി വെള്ളരി

തൃത്താല : വിഷുവിന് കണിവെള്ളരിക്കക്കായി ഇനി നെട്ടോട്ടം ഓടേണ്ട. തൃത്താല കാർഷിക കാർണിവലിലുണ്ട് ഒന്നാന്തരം കണിവെള്ളരി. പൊതു വിപണിയിൽ ലഭി ക്കുന്നതിനേക്കാൾ വിലക്കുറവിലാണ് കാർണിവലിൽ വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികൾ വിപണനം ചെയ്യുന്നത്. മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല മണ്ഡലത്തിൽ…

തൃത്താലയിൽ ഇനി കാർഷികപൂരം; കാർഷിക കാർണിവലിന് തുടക്കമായി

തൃത്താല: മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൃത്താല കാർഷിക കാർണിവലിന് തുടക്കമായി. തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന സുസ്ഥിര തൃത്താലയുടെ ഭാഗമായാണ് കാർഷിക കാർണിവൽ തൃത്താലയിൽ സംഘടിപ്പിച്ചിട്ടുള്ളത്. വിഷു-റംസാനോടനുബന്ധിച്ച് മണ്ഡലത്തിലെ കാർഷിക ഉല്പന്നങ്ങളുടെ വിപണവും കാർഷിക…

കൈറ്റിന്റെ കീ ടു എന്‍ട്രന്‍സ് : എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രില്‍ 16 മുതല്‍

മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കീ ടു എന്‍ട്രന്‍സ് പരിശീലന പരിപാടിയില്‍ കീം വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രി ല്‍ 16 മുതല്‍ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡല്‍ പരീക്ഷ എഴുതാം. കുട്ടി കള്‍ക്ക് ഈ ദിവസങ്ങളില്‍…

അട്ടപ്പാടിയില്‍ ആശുപത്രിയില്‍ നിന്നും നാലുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

അഗളി: അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അട്ടപ്പാടി സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞി നെയാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതി തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി നിമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു.…

കുടുംബസംഗമവും ക്ഷേമനിധി കാര്‍ഡ് വിതരണവും

കോട്ടോപ്പാടം: കോണ്‍ഗ്രസ് ആര്യമ്പാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടും .സി. സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് പി.മുരളീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. കെ.ജി ബാബു ശൂരനാട് രാജശേഖരന്‍…

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

മണ്ണാര്‍ക്കാട് : ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞുള്ള ഉപരിപഠനസാധ്യതകള്‍, അഭിരുചി ക്കനുസരിച്ച് എങ്ങിനെ കോഴ്‌സ് തിരഞ്ഞെടുക്കാം എന്ന വിഷയത്തില്‍ ലയണ്‍സ് ക്ലബ് മണ്ണാര്‍ക്കാടിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. സാജു വര്‍ഗീസ് ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷൈജു…

പട്ടാമ്പിക്ക് പത്തരമാറ്റ് തിളക്കമേകാന്‍ ദി ഗ്രാന്‍ഡ് പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വരുന്നു; ഗ്രാന്‍ഡ് ഓപ്പണിങ് 16ന്

അതിശയിപ്പിക്കുന്ന ഉദ്ഘാടന ഓഫറുകള്‍; കൈനിറയെ സമ്മാനങ്ങളും പട്ടാമ്പി: സ്വര്‍ണാഭരണ വിപണനരംഗത്ത് അന്താരാഷ്ട്ര ഷോപ്പിങ് അനുഭവത്തിനൊപ്പം ഏറ്റവും ട്രെന്‍ഡിയായ ആഭരണങ്ങളുടെ നിരയുമായി ദി ഗ്രാന്‍ഡ് പഴേരി ഗോള്‍ഡ് ആ ന്‍ഡ് ഡയമണ്ട്സ് പട്ടാമ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഏപ്രില്‍ 16ന് രാവിലെ ഒമ്പതിന് പാണക്കാട് മുനവ്വറലി…

error: Content is protected !!