Day: April 9, 2025

ഓൺലൈൻ ട്രേഡിങ് ; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തി 1,51,00000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചെന്നൈ…

ലഹരിക്കെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണെന്നും ഇതിനായി പൊതു സമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി വിപണനത്തിന്റേയും ഉപയോഗത്തിന്റേയും തായ് വേരറുത്ത്…

ലഹരി വിരുദ്ധ കംപയിന്‍; മിനി മാരത്തണ്‍ നടത്തി

പാലക്കാട് : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് എന്നി വയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി മിനി മാ രത്തോണ്‍ നടത്തി. മോയിന്‍സ് സ്‌കൂള്‍ മുതല്‍ അഞ്ച്വിളക്ക് വരെയാണ് മാരത്തണ്‍ നടത്തിയത്. ‘സ്‌പോര്‍ട്‌സാണ് ലഹരി’ എന്ന…

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സര്‍ക്കാര്‍

എറണാകുളം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസി യുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം നാളെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. ആശുപത്രി സൂപ്രണ്ടിന്റെ…

പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പൊലിസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതാ യി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതിന് 304 തസ്തികകള്‍ സൃഷ്ടിക്കും. ഡി. വൈ.എസ്.പി – 4, എസ്.ഐ – 40, എ.എസ്.ഐ. –…

അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം .ഇ .എസ് കല്ലടി കോളജ് അറബിക് വിഭാഗം മേധാവി എ. പി.ഹംസത്ത് അലിക്ക് തിരുവനന്തപുരം കേരളാ സര്‍വകലാശാലയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. അറബ് സാഹിത്യകാരന്‍ മുഹമ്മദ് ഇബ്ന്‍ നാസര്‍ അല്‍-അബൂദി യുടെ കൃതികളും ഇന്ത്യയിലെ…

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരായ ആളുകളെ മാറ്റി പാർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്ന നിരാലംബരാ യ 21 പേരെ സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ പത്തനാപുരം ഗാന്ധിഭവനിലേ ക്കു മാറ്റി പാർപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേതൃത്വ ത്തിലാണ്…

തൊഴില്‍പരിശീലനം നേടിയവരുടെ കോണ്‍വൊക്കേഷന്‍

മണ്ണാര്‍ക്കാട് : സ്ത്രീശാക്തീകരണ പ്രവര്‍ത്തനമേഖലയില്‍ നൂറുകണക്കിന് യുവതികള്‍ ക്ക് സ്വയംതൊഴില്‍ പരിശീലനമൊരുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കള ത്തിലിന്റെ സമഗ്ര പദ്ധതിയുടെ കീഴിലുള്ള ഫാമിലി എംപവര്‍മെന്റ് മിഷന്‍ (ഫെം) ശ്രദ്ധേയമാകുന്നു. നിര്‍ധന കുടുംബങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പു രോഗതി ലക്ഷ്യമിട്ടുള്ള…

തേനെടുക്കാനെത്തി വെള്ളം നിറഞ്ഞ കുഴിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട്: തേനെടുക്കാനെത്തി കാണാതായ യുവാവിന്റെ മൃതദേഹം വെള്ളം നിറ ഞ്ഞ കുഴിയില്‍ കണ്ടെത്തി. അട്ടപ്പാടിയില്‍ നിന്നും തേനെടുക്കാനെത്തിയ സംഘത്തി ല്‍പെട്ട അഗളി കരുവാര ഉന്നതയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് കണ്ടെത്തിയ ത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിന് താഴെ തരിപ്പപതി മുണ്ടനാട്…

ബി.എ.പി. സെമിനാറും പരിശീലന ക്യാംപും നടത്തി

മണ്ണാര്‍ക്കാട് : ബ്യൂട്ടീഷന്‍ അസോസിയേഷന്‍ പാലക്കാടിന്റെ നേതൃത്വത്തില്‍ സെമി നാറും പരിശീലന ക്യാംപും മണ്ണാര്‍ക്കാട് താജ് റെസിഡന്‍സിയില്‍ നടന്നു.കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്‌ലിം ഉദ്ഘാടനം ചെയ്തു. ബി.എ.പി. ജില്ലാ പ്രസിഡന്റ് ബബിത…

error: Content is protected !!