നഗരത്തിന് കാവലായി കാമറകള്‍; നിരീക്ഷണകാമറകളുടെ ഉദ്ഘാടനം നടത്തി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരം നിരീക്ഷണകാമറകളുടെ സുരക്ഷാകാവലിലായി. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65ലക്ഷം രൂപ ചെലവില്‍ നഗരസഭ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നഗരത്തില്‍ നാല്…