Day: April 11, 2025

കാണ്മാനില്ല

അഗളി: ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചിന്നന്റെ ഭാര്യ സരസ്വതിയെ(62) 2025 ഫെബ്രുവരി 24 ന് രാവിലെ 7.30 മുതല്‍ കാണ്മാനില്ല. രണ്ട് കൈകളിലും പച്ചകുത്തി യിട്ടുണ്ട്. വെളുത്ത നിറം. കാണാതാകുമ്പോള്‍ ഇളംപച്ച സാരിയും മഞ്ഞ ബ്ലൗസുമാണ് വേഷം. സരസ്വതിയ്ക്ക് കാണാതാകുന്ന…

അന്തരിച്ചു

അലനല്ലൂർ : എടത്തനാട്ടുകരയിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൂക്കാടഞ്ചേരി മഹല്ലിൽ പരേതനായ പള്ളിപ്പെറ്റ ഫസലുവിന്റെ മകൻ മുഹമ്മദ്‌ (കുഞ്ഞാൻ) (83) അന്തരിച്ചു. ദീർഘകാലം പൂക്കാടഞ്ചേരി മസ്ജിദുൽ മുജാഹിദീന്റെ ട്രഷററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ കരിമ്പിൽ മക്കൾ : ജുബൈരിയ, അബ്ദുൽ സലാം…

വിഷു ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു

കുഴല്‍മന്ദം: വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് സഹകരണ വകുപ്പിന്റെ സഹായത്തോടെ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി ആരംഭിച്ചു. കുഴല്‍മന്ദം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വിപണി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഏപ്രില്‍ 12 മുതല്‍ 21 വരെയാണ് വിപണി. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍…

നാലുവർഷ ബിരുദം മൂന്നാം സെമസ്റ്ററിലേക്ക്; മുന്നൊരുക്ക യോഗങ്ങൾക്ക് 22ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളിൽ ആരംഭിച്ച നാലുവർഷ ബിരുദ പരി പാടി ആദ്യ രണ്ടു സെമസ്റ്ററുകൾ പൂർത്തിയാക്കി രണ്ടാംവർഷത്തിലേക്ക് കടക്കുന്നതി നു മുന്നോടിയായി വിപുലമായ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവകലാശാലകളുടെ പ്രതിനിധി കൾ പങ്കെടുക്കുന്ന ആസൂത്രണയോഗം…

കൊല്ലുന്നലഹരി മണ്ണാര്‍ക്കാട് വേണ്ട; പ്രതിരോധ കുടുംബമതില്‍ നാളെ

മണ്ണാര്‍ക്കാട് : നിരോധിത ലഹരിക്കെതിരായ മണ്ണാര്‍ക്കാടിന്റെ പ്രതിരോധം നാളെ നഗരത്തില്‍ കുടുംബസ്‌നേഹ മതിലായി ഉയരും. നഗരസഭ, വ്യാപാര വ്യവസായ സംഘ ടനകള്‍, രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍, ട്രേഡ് യൂണിയനുകള്‍, മറ്റ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ മൂവ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ്…

കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

വിജയികള്‍ക്ക് മെയ് 17ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും പാലക്കാട് : കുടുംബശ്രീ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അയല്‍ക്കൂട്ടമാ യി ശ്രീകൃഷണപുരം സി.ഡി.എസിലെ ഭാഗ്യശ്രീ അയല്‍ക്കൂട്ടം. ഷോളയൂര്‍ പഞ്ചായത്ത് സമിതി-ട്രൈബലിലെ ‘ഒളി’ അയല്‍ക്കൂട്ടമാണ് രണ്ടാം സ്ഥാനത്ത്. ഷൊര്‍ണൂര്‍ സി.ഡി. എസിലെ ‘നന്ദനം’…

ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സുവര്‍ണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

മണ്ണാര്‍ക്കാട്: 2024-25 സാമ്പത്തിക വര്‍ഷം പദ്ധതി ചെലവ് ഇനത്തില്‍ മികച്ച നേട്ടം കൈ വരിച്ച വകുപ്പുകളില്‍ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഇത് വകു പ്പിന് ചെലവഴിക്കാന്‍ ലഭിച്ച…

റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം: മന്ത്രി വീണാ ജോർജ്

* ശ്രദ്ധയും പ്രതിരോധവും പ്രധാനം മണ്ണാര്‍ക്കാട് : ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനി വേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കൻഗുനിയ വ്യാപനം ഉണ്ടായ സാഹച ര്യത്തിൽ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ്…

പ്രീസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ദാറുല്‍ഖുര്‍ ആന്‍ ഹിക്മ പ്രീസ്‌കൂള്‍ വാര്‍ഷികം ആഘോ ഷിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മണ്ഡലം വൈസ് പ്രസി ഡന്റ് ടി.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.…

ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളും; ജില്ലയില്‍ മോക് എക്‌സസൈസ് നടന്നു

പാലക്കാട് : ചുഴലിക്കാറ്റ് മറ്റ് അനുബന്ധ പ്രകൃതി ദുരന്തങ്ങളെ നേരിടാനും നിലവിലുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലയില്‍ മോക് ഡ്രില്‍ നടന്നു. ദേശീയ ദുര ന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ ന്ന് നടത്തിയ മോക്ഡ്രില്ലില്‍ ജില്ലാതല/…

error: Content is protected !!