Day: December 25, 2024

കാരുണ്യസ്പര്‍ശം: മൂന്നരമാസം കൊണ്ട് നൽകിയത് രണ്ട് കോടിയിലധികം രൂപ യുടെ കാന്‍സര്‍ മരുന്നുകൾ

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സം സ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. അതില്‍ 1.34…

കെ -സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും

മണ്ണാര്‍ക്കാട് : ഇ ഗവേണന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാര്‍ട്ട് ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. പഞ്ചായത്തുകളി ലേക്ക് കെ സ്മാര്‍ട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചാ യത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത്…

കരുതലും കൈത്താങ്ങും: അനുവദിച്ചത് 45 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍

ജമീലയ്ക്കും ലഭിച്ചു മുന്‍ഗണനാകാര്‍ഡ് മണ്ണാര്‍ക്കാട്: അധികൃതരുടെ കൈയില്‍നിന്നും മുന്‍ഗണനാ വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ജമീലയുടെ കണ്ണുനിറഞ്ഞു. രോഗവും കഷ്ടപ്പാടുകളും അത്രമേല്‍ തളര്‍ത്തിയ തച്ചനാട്ടുകര പഞ്ചായത്തിലെ ഉള്ളാട്ടുപറമ്പില്‍ ജമീലയ്ക്ക് പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്നുള്ള മാറ്റം അത്രമേല്‍ ആശ്വാസം പകരുന്നതായിരുന്നു. ഭര്‍ത്താ വ്…

error: Content is protected !!