തെങ്കര സര്‍ക്കാര്‍ സ്‌കൂളില്‍ തെരുവുനായശല്ല്യം രൂക്ഷം; അധ്യയനം ഭീതിയുടെ നടുവില്‍
തെങ്കര : തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ ഇപ്പോള്‍ വടിയെടു ക്കുന്നത് വിദ്യാര്‍ഥികളുടേയും സ്വന്തം സുരക്ഷയേയും കരുതിയാണ്. സ്‌കൂള്‍ വളപ്പില്‍ തമ്പടിക്കുന്ന തെരുവുനായ്ക്കളെ തുരത്താന്‍ ഇതല്ലാതെ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല. കുറച്ചുമാസങ്ങളായി ഭയപ്പാടിലാണ് അധ്യയനദിനങ്ങള്‍ കഴിഞ്ഞുപോകുന്നത്. നേര ത്തെ മൈതാനത്ത്…