Month: June 2024

കൊടക്കാട് പാറക്കല്‍കുളമ്പ് കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5ലക്ഷം രൂപ ചിലവഴിച്ച് പണിപൂര്‍ത്തീകരിച്ച പാറക്കല്‍കുളമ്പ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാ ടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം സി.കെ സുബൈര്‍ അധ്യക്ഷനാ യി.കഴിഞ്ഞ…

സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ : കേരളത്തില്‍ 61 കേന്ദ്രങ്ങളില്‍ 23666 വിദ്യാര്‍ഥികളെഴുതും

മണ്ണാര്‍ക്കാട് : വിവിധ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷ യുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു…

മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാക്കും-മന്ത്രി കെ.രാധാകൃഷ്ണൻ

പാലക്കാട് :മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ ദേവ സ്വം പാർലമെൻററി കാര്യവകുപ്പ് മന്ത്രി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ…

വിജയോത്സവം 16ന്

കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംങ് സൊസൈറ്റി സംഘടിപ്പി ക്കുന്ന വിജയോത്സവം ഈ മാസം 16ന് രാവിലെ 10 മണിക്ക് സംഘം ഓഫിസ് പരിസര ത്ത് നടക്കുമെന്ന് സെക്രട്ടറി ഇ.സുരേഷ് ബാബു അറിയിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ…

ലോക കേരള സഭയില്‍ ക്ഷണിതാവായി പ്രമുഖ വ്യവസായി എ.വി.സന്ദീപ്

മണ്ണാര്‍ക്കാട് : വസ്ത്രനിര്‍മാണ മേഖലയിലെ പ്രമുഖ സ്ഥാപനമായ കൊക്കൂണ്‍ അപ്പാര ല്‍സ് മാനേജിംങ് ഡയറക്ടര്‍ എ.വി.സന്ദീപിന് ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ ക്ഷ ണം. രാജ്യത്തും നിരവധി വിദേശരാജ്യങ്ങളിലും മികച്ച ബ്രാന്‍ഡുകള്‍ കയറ്റുമതി ചെയ്യു ന്ന കമ്പനിയാണ് കൊക്കൂണ്‍ അപ്പാരല്‍സ്. കഴിഞ്ഞ ഒന്നര…

പ്രതിഭാ സംഗമവും സ്‌നേഹോപഹാര വിതരണവും നടത്തി

തച്ചനാട്ടുകര: മുസ്ലിം സര്‍വീസ് സൊസൈറ്റി, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷ ന്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥി പ്രതിഭകളുടെ സംഗമവും സ്‌നേഹോപഹാര സമര്‍പ്പണ വും നടത്തി. അലനല്ലൂര്‍ മേഖലയിലെ നീറ്റ് പ്രവേശന പരീക്ഷയിലെ ഉന്നത…

അട്ടപ്പാടിയില്‍ കാട്ടാന വീട് തകര്‍ത്തു

അഗളി: അട്ടപ്പാടി മൂലഗംഗലില്‍ കാട്ടാന വീട് തകര്‍ത്തു. കുമാറിന്റെ (47) വീടാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കുമാറും ഭാര്യ കുഞ്ചയും മകള്‍ സത്യ ശ്രീയും വീട്ടിലുണ്ടായിരുന്നു. രാത്രി 12 മണിയോടെ വീടിന്റെ മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ടാണ് കുമാറും കുടുംബവും…

പ്രവേശന പ്രക്രിയ പൂര്‍ത്തിയാവും വരെ ടി.സി. സമര്‍പ്പിക്കാം: മന്ത്രി ഡോ. ബിന്ദു

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടിയ ന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന സമയം വരെ സാവകാശം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക്…

‘ലിറ്റില്‍ കൈറ്റ്സ്’ അഭിരുചി പരീക്ഷ ജൂണ്‍ 15ന്

മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐ. ടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെ രഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂണ്‍ 15ന് യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളില്‍ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളില്‍…

കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി

പാലക്കാട് : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജീവന്‍ദീപം ഒരുമ ഇന്‍ഷൂറന്‍സ് എന്ന പേരില്‍ 174 രൂപ വാര്‍ഷിക പ്രീമിയത്തോടെ പദ്ധതി നടപ്പിലാക്കി. 18 മുതല്‍ 74 വയസ്സ് പൂര്‍ത്തീകരിക്കു ന്നതു വരെയുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെയാണ്…

error: Content is protected !!