Day: May 22, 2024

യാത്ര സുരക്ഷിതമാക്കാം; മഴയത്ത് ഡ്രൈവിംങ് സീറ്റിലിരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മണ്ണാര്‍ക്കാട് : മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശ ങ്ങള്‍ പുറത്തിറക്കി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്. മഴസമയങ്ങളില്‍ വാഹനാപക ടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്. മഴക്കാലത്ത് കഴിയു ന്നതും യാത്രകള്‍ ഒഴിവാക്കുകയെന്നതാണ് ഉത്തമമെങ്കിലും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നത്…

കടകള്‍ക്ക് മുന്നിലെ വെള്ളക്കെട്ടിനും ഗര്‍ത്തങ്ങള്‍ക്കും പരിഹാരം വേണം, കെ.വി.വി.ഇ.എസ്. നിവേദനം നല്‍കി

അലനല്ലൂര്‍ : മഴയത്ത് അലനല്ലൂര്‍ ടൗണിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതും പുറമേ റോഡിന് ഇരുവശവും വലിയ കുഴികള്‍ രൂപപ്പെടുന്നതും ദുരിതമാകുന്നതായി പരാതി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്, ട്രഷറര്‍ നിയാസ്…

അമ്പതടി വെള്ളമുള്ള ക്വാറിയില്‍ വീണ് രണ്ട് പേര്‍ മരിച്ചു

പുലാപ്പറ്റ: അമ്പതടിയോളം വെള്ളമുള്ള കോണിക്കഴി മുണ്ടോലി ചെഞ്ചുരുളി ക്വാറിയില്‍ കാല്‍വഴുതി വീണ് രണ്ട് പേര്‍ മരിച്ചു. ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. ഇന്നലെ രാത്രി 10.30നാണ് സംഭവം.…

മഞ്ഞച്ചോല വ്യൂപോയിന്റ് കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

അഗളി: മഞ്ഞച്ചോല മല വ്യൂപോയിന്റ് കാണാനെത്തിയ യുവാക്കള്‍ രാത്രി മലയില്‍ അകപ്പെട്ടു. കള്ളമല മലവാരത്ത് കാട്ടിമലയിലാണ് മേലാറ്റൂര്‍ സ്വദേശികളായ അഷ്‌കര്‍ (19), സല്‍മാന്‍ (19), സെഹാനുദ്ദീന്‍ (19) എന്നിവര്‍ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. നാലുപേരും കള്ളമല മലവാരത്ത്…

error: Content is protected !!