Day: May 9, 2024

പത്താം തവണയും നൂറുശതമാനവുമായി എം.ഇ.എസ് സ്‌കൂള്‍

മണ്ണാര്‍ക്കാട്: തുടര്‍ച്ചയായി പത്താം തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നിലനിര്‍ത്തി മണ്ണാര്‍ക്കാട് എം.ഇ.എസ്.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 789 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായി. 96 വിദ്യാര്‍ഥികള്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും…

എ.ഡി.ബി. കരാറിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം

മണ്ണാര്‍ക്കാട്: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനെന്ന പേരി ല്‍ എ.ഡി.ബി. വായ്പ സ്വീകരിച്ചതിന്റെ നടപടി ക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (കെ.ഡബ്ല്യു.എ.ഇ.യു)- സി.ഐ.ടി.യു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുമരംപുത്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍…

നെല്ലിപ്പുഴ ദാറുന്നജാത്ത് സമ്പൂര്‍ണ്ണ എപ്ലസില്‍ ജില്ലയില്‍ ഒന്നാമത്

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 125 പേരാണ് സമ്പൂര്‍ണ്ണ എപ്ലസുള്ളത്. 648 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി മുഴുവന്‍ പേരും വിജയിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് ഡി.എച്ച്.എസ്…

എസ്.എസ്.എല്‍.സി; മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ചനേട്ടം

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈവര്‍ഷവും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയ്ക്ക് മികച്ച വിജയം. 99.75 ശതമാനമാണ് വിജയം. വിദ്യാഭ്യാസ ജില്ലയുടെ പരിധിയി ല്‍പ്പെട്ട മണ്ണാര്‍ക്കാട് സബ് ജില്ല, ചെര്‍പ്പുളശേരി സബ്്ജില്ലയിലുമായി 43 സ്‌കൂളുകളില്‍ 9051 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 9028 വിദ്യാര്‍ഥികള്‍…

പാലക്കാട്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ജാഗ്രത

പാലക്കാട് : ജില്ലയിലും വെസ്റ്റ്‌നൈല്‍ പനിമരണം. കാഞ്ഞിക്കുളത്ത് 67കാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ പനി ബാധിച്ച്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ.

കാട്ടാന ആക്രമണം:ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

പാലക്കാട് : കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സാഹചര്യത്തിലും വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതു മായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍…

error: Content is protected !!