Month: December 2023

നവകേരള സദസ്സ്: ജില്ലയില്‍ ലഭിച്ച നിവേദനങ്ങളില്‍ നടപടി ആരംഭിച്ചു

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ കലക്ടറേറ്റി ന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. മണ്ഡലം തലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ താലൂക്കുകള്‍ മുഖേന https://navakeralasadas.kerala.gov.in/ ല്‍ അപ്ലോഡ് ചെയ്യുകയും…

ചിറയ്ക്കല്‍പടിയില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ഫെയര്‍ സ്റ്റേജ് അനുവദിക്കണം; നിവേദനം നല്‍കി

മണ്ണാര്‍ക്കാട് : ദേശീയപാതയിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് ചിറയ്ക്കല്‍പടിയില്‍ ഫെയര്‍ സ്റ്റേജ് അനുവദിക്കണമെന്ന് ആവ ശ്യം. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ കാഞ്ഞിരപ്പുഴ സ്വദേശി മോന്‍സി തോ മസ് നവകേരള സദസില്‍ നിവേദനം നല്‍കി. പാലക്കാട് –…

സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള ആശുപത്രികളില്‍ ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കുന്നു

മണ്ണാര്‍ക്കാട് : ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതി ന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടിയുടെ ഭരണാനുമതി. അതില്‍ സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ആ ധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനായി 5.16 രൂപ അനുവദിച്ചു. ജില്ലാ…

തെരുവുനായ്ക്കള്‍ കന്നുകാലികളെ ആക്രമിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ വയലില്‍ മേയുകയായിരുന്ന കന്നുകാലികളെ തെരു വുനായ്ക്കള്‍ ആക്രമിച്ചു. മൈലംകോട്ടില്‍ വാസുദേവന്റെ രണ്ട് പോത്തുകള്‍, പാണ്ടി ക്കാട്ടില്‍ സുരേഷ് ബാബുവിന്റെ രണ്ട് കാളകള്‍ എന്നിവയെയാണ് രണ്ട് തെരുവുനാ യ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ…

ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാ സ ഫണ്ടില്‍ ഉള്‍പ്പെടുത്തി മല്ലി – യു പി സ്‌കൂള്‍ റോഡ്, ചുങ്കം – സൗത്ത് പള്ളിക്കുന്ന്…

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് തുടങ്ങി

തച്ചനാട്ടുകര: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതി യുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നാലാം ഘട്ടത്തിന് തച്ചനാട്ടുകര യില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ട് മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി കുത്തിവെയ്പ് നടക്കും. പഞ്ചായ…

കല്ലടി കോളേജ് ചൊവ്വാഴ്ച തുറക്കും

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചി രുന്ന എം.ഇ.എസ്. കല്ലടി കോളജില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. ഇന്ന് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെയും ഉച്ചക്കുമായി രണ്ടു സെഷനുകളിലായി ചേര്‍ന്ന ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ…

എന്‍ട്രന്‍സ് പരീക്ഷ ഓറിയന്റേഷന്‍ ക്ലാസ്സ്

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള സെന്റ് കൗണ്‍സിലിംങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ ഥികള്‍ക്കായി എന്‍ട്രന്‍സ് പരീക്ഷ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡും കോളമിസ്റ്റുമായ ഡോ.എസ്.രാജുകൃഷ്ണന്‍ ക്ലാസെടുത്തു. സി.ഇ.യു.ഇ.ടി, ജെ.ഇ. ഇ,…

സംസ്ഥാന ഗണിതശാസ്ത്രമേള; കല്ലടി സ്‌കൂളിന് മികച്ച നേട്ടം

മണ്ണാര്‍ക്കാട് : സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളി ന് മികച്ച നേട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 32 പോയന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അദര്‍ ചാര്‍ട്ടില്‍ ആര്‍.ഗൗതം (ഒന്നാം സ്ഥാനം, എ ഗ്രേഡ്), ക്വിസ് അപ്ലൈ ഡ് കണ്‍സ്ട്രക്ഷനില്‍…

മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

മണ്ണാര്‍ക്കാട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലി ക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീര ത്തിന് സമാന്തരമായി സഞ്ചരിച്ച് മിഗ്ജാമ് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും…

error: Content is protected !!