മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാ സ ഫണ്ടില്‍ ഉള്‍പ്പെടുത്തി മല്ലി – യു പി സ്‌കൂള്‍ റോഡ്, ചുങ്കം – സൗത്ത് പള്ളിക്കുന്ന് റോ ഡ് എന്നീ രണ്ട് റോഡുകള്‍ക്ക് 10 ലക്ഷം രൂപ വീതവും, എം.എല്‍.എയുടെ പ്രാദേശിക വി കസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആസാദ് – മാമ്പറ്റ റോഡ്, പുന്നപ്പാടം – വാളിയാടി റോഡ് എന്നീ രണ്ട് റോഡുകള്‍ക്ക് 5 ലക്ഷം രൂപ വീതവും ഫണ്ട് അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!