Day: September 15, 2022

ഗ്രന്ഥശാല സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍

അലനല്ലൂര്‍: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി, സ്‌കൂളിലെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എടത്ത നാട്ടുകര ജി.ഒ.എച്ച്.എസ്. വിദ്യാര്‍ഥികള്‍ കോട്ടപ്പള്ള ഗ്രന്ഥശാല സ ന്ദര്‍ശിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ എ.സീനത്ത് ഉദ്ഘാ ടനം ചെയ്തു.ലൈബ്രേറിയന്‍ കാര്‍ത്തിക പ്രമോദ് അധ്യക്ഷത വഹി ച്ചു.താലൂക്ക് ലൈബ്രറി…

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു

ഇത്തവണ കൂടുതൽ തീർഥാടകരെത്തുമെന്നു ദേവസ്വം മന്ത്രി തിരുവനന്തപുരം:ശബരിമലയിലെ ഈ വർഷത്തെ മണ്ഡല – മകര വിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവ സ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ…

തെരുവുനായശല്ല്യം:
എസ്‌കെഎസ്എസ്എഫ്
നിവേദനം നല്‍കി

ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് കരി മ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. കഴി ഞ്ഞ ദിവസം തോട്ടര ഹൈസ്‌കൂളിലെ അധ്യാപകനെ തെരുവുനായ ആക്രമിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടാ വുകയും ചെയ്ത…

ആര്‍ദ്ര കേരളം പുരസ്‌കാരം; രണ്ടാം സ്ഥാനം
കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്

കല്ലടിക്കോട്: പാലക്കാട് ജില്ലയില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്ര ത്തിനുള്ള ആര്‍ദ്ര കേരളം പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം കര സ്ഥമാക്കി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം. തിരുവനന്തപുര ത്ത് നടന്ന പരിപാടിയില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.വയോജനങ്ങള്‍ക്കായി ഒരുക്കിയ…

സംസ്ഥാനത്ത് 1953 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണം

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നട ത്തിയതിന്റെ ഫലമായി സംസ്ഥാനത്ത് ഇപ്പോള്‍ 1953.34 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധിക സംഭരണ ശേഷിയുണ്ടെന്ന് ആരോഗ്യ വ കുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ സ്വകാര്യ മേഖലകളെ…

error: Content is protected !!