അലനല്ലൂര്‍: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി, സ്‌കൂളിലെ വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എടത്ത നാട്ടുകര ജി.ഒ.എച്ച്.എസ്. വിദ്യാര്‍ഥികള്‍ കോട്ടപ്പള്ള ഗ്രന്ഥശാല സ ന്ദര്‍ശിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ എ.സീനത്ത് ഉദ്ഘാ ടനം ചെയ്തു.ലൈബ്രേറിയന്‍ കാര്‍ത്തിക പ്രമോദ് അധ്യക്ഷത വഹി ച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.അബ്ദുള്ള മാ സ്റ്റര്‍, ജി.ഒ.എച്ച്.എസ്.എസ്. അധ്യാപകരായ സി.സിദ്ദീഖ്, പി.അബ്ദു സ്സലാം, പി.ദിലീപ് എന്നിവര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.എഴുത്തുകാരിയും അധ്യാപികയുമായ ഷറീന തയ്യില്‍ വിദ്യര്‍ത്ഥികളുമായി സംവദിച്ചു.വിദ്യാര്‍ത്ഥികളായ ദേവനന്ദന, എന്‍.ഫാബിസ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!