ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ തെരുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് കരി മ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. കഴി ഞ്ഞ ദിവസം തോട്ടര ഹൈസ്‌കൂളിലെ അധ്യാപകനെ തെരുവുനായ ആക്രമിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടാ വുകയും ചെയ്ത സാഹചര്യത്തിലാണ് എസ്‌കെഎസ്എസ്എഫ് രംഗ ത്തെത്തിയത്.തെരുവുനായ്ക്കളില്‍ നിന്നും പൊതുജനത്തിന് സുര ക്ഷ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്തിനാണ് നിവേദനം നല്‍കിയത്.എസ്.കെ.എസ്.എസ്.എഫ് മണ്ണാര്‍ക്കാട് വെ സ്റ്റ് മേഖലാ ട്രഷറര്‍ സൈതലവി തോട്ടര,ക്ലസ്റ്റര്‍ പ്രസിഡന്റ് സൈദ ലവി ഫൈസി, ജന.സെക്രട്ടറി നജാദ് മേപ്പാറ, ജംഷീര്‍ കോട്ടപ്പുറം, അമീര്‍ പള്ളിക്കുന്ന്, നാസര്‍ പറമ്പോട്, സലീം പറമ്പോട് പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ ഇ.പി, അനസ്, എന്നിവര്‍ സംബന്ധിച്ചു.