വളവില്‍ കണ്ണാടിയുണ്ട്; വാഹനങ്ങളെ കാണാം
കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന പാതയി ലെ വളവിന് സമീപം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയു ടെ നേതൃത്വത്തില്‍ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.പെട്രോള്‍ പമ്പിന് മുന്‍വശതത്ത് കയറ്റത്തോടു കൂടിയ റോഡിലെ കൊടും വളവില്‍ അപകടസാധ്യത തിരിച്ചറിഞ്ഞാണ് കണ്ണാടി സ്ഥാപിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…