Day: August 5, 2022

ഖാദി വസ്ത്രങ്ങള്‍ ദേശീയതയുടെ ഭാഗമായി കൂടി കാണണം: വൈദ്യുതി മന്ത്രി

പാലക്കാട്: ഖാദി വസ്ത്രങ്ങള്‍ നമ്മുടെ ദേശീയതയുടെ ഭാഗമായി കൂടി കാണേണ്ടതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജി പ്രയോഗിച്ച വലിയ ആയുധമായിരുന്നു ഖാദി വസ്ത്രങ്ങള്‍.സ്വാതന്ത്ര്യത്തിന്റെ…

‘ഹര്‍ ഘര്‍ തിരംഗ്’ ജില്ലയില്‍ കുടുംബശ്രീ നിലവില്‍ നിര്‍മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍

ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍മ്മിക്കും മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോടനുബന്ധി ച്ച് ‘ഹര്‍ ഘര്‍ തിരംഗ്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല യില്‍ കുടുംബശ്രീ നിലവില്‍ നിര്‍മ്മിക്കുന്നത് രണ്ട് ലക്ഷം ത്രിവര്‍ണ പതാകകള്‍.ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ പതാകള്‍ നിര്‍മിക്കുമെന്ന് കുടുംബശ്രീ ജില്ലാ…

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

മണ്ണാര്‍ക്കാട്: 2022 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യ മാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാ ഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.സംസ്ഥാന ഐ.ടി. മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേര്‍ണന്‍സ് ഡിവിഷന്‍ എന്നിവ രു ടെ സഹകരണത്തോടെയാണ് സംവിധാനം…

ആരോഗ്യ ബോധവല്‍ക്കരണ പരിശീലന പരിപാടി നാളെ

കോട്ടോപ്പാടം: കോട്ടോപ്പാടം എംഐസി വിമന്‍സ് അക്കാദമിയു ടേയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയുടേയും സംയുക്താഭി മുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ പരി ശീലന പരിപാടി നാളെ നടക്കും.രാവിലെ 11ന് എംഐസി ഓഡിറ്റോ റിയത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യും.എംഐസി…

പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹച ര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണ മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി,…

error: Content is protected !!